Ground Zero [2021] (9 Minute Only) ഈ റിവ്യൂ കേൾക്കാൻ :  ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമ...

Home » , , » Ground Zero

Ground Zero

 Ground Zero [2021]

(9 Minute Only)


ഈ റിവ്യൂ കേൾക്കാൻ : 










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1: https://t.me/favaios/15851

ലിങ്ക് 2: https://t.me/peruva/890


കൊറിയൻ ലാലേട്ടൻ ഡോൺ ലീ അണ്ണന്റെ ഒരു  തകർപ്പൻ പെർഫോമൻസ്. ഇടി എന്നു വെച്ചാൽ ഇജ്ജാതി ഇടി...... 👌👌👌



അതും PUBG മൊബൈൽ ഗെയിമിന്റെ ഡെവലപ്പേഴ്സ് ഇറക്കിയ കഥ കൂടി ആണെലോ പിന്നെ പറയാൻ ഉണ്ടോ 👍👍👍




ഇത് വെറും 9 മിനിറ്റ് മാത്രം ഉള്ള ഒരു ഷോർട്ട് ഫിലിം ആണ്.



2017 ൽ പുറത്തിറങ്ങിയ PUBG ഗെയിമിനു ലോകമെങ്ങും കോടിക്കണക്കിനു ആരാധകരാണുള്ളത് , അതിന്റെ ഡെവലപ്പേഴ്സ് ആയ Krafton തന്നെയാണ് ഈ ഷോർട്ട് ഫിലിമും പുറത്തിറക്കിയത്



1983 ആണ് വർഷം. Ma-Gang Jae എന്ന തടവുപുള്ളിയെ ജയിലിൽ ചങ്ങലക്കിട്ടിരിക്കുന്നു. അയാളെ കൊന്നാൽ കൊല്ലുന്ന ആൾക്ക് അധികൃതർ ഒരു പാരിതോഷകം പ്രഖ്യാപിക്കുന്നു.


അതിനായി മറ്റു തടവ് പുള്ളികൾ എല്ലാം ശ്രമിക്കുന്നതാണ് ഇതിന്റെ കഥ. ഈ സംഭവങ്ങൾ എല്ലാം അധികൃതർ CC Tv യിലൂടെ റെക്കോർഡ് ചെയ്യുകയും ചെയ്യുന്നു....




ചങ്ങലയിൽ കിടക്കുന്ന ഒരുത്തനെ കൊല്ലുന്നത് അത്ര ബുദ്ധിമുട്ട് ഉള്ള കാര്യമാണോ? അതിനു ജയിലിലെ എല്ലാ തടവുപുള്ളികളും വേണോ എന്നൊക്കെ നിങ്ങൾക്ക് സംശയം തോന്നിയേക്കാം...



അത് ഈ 9 മിനിറ്റ് കഴിയുമ്പോൾ മാറിക്കോളും......




Action 

Malayalam Sub✅

Blog :peruva.com



0 Comments:

Post a Comment

Search This Blog

Powered by Blogger.