The Last House on the Left IMDb : 6.5 റിവ്യൂ കേൾക്കാൻ : ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമ...

Home » , , , » The Last House on the

The Last House on the

 The Last House on the Left

IMDb : 6.5


റിവ്യൂ കേൾക്കാൻ :


ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1: https://t.me/peruva/827

ലിങ്ക് 2:https://t.me/favaios/15766



പലതരം പ്രതികാര കഥകളും കണ്ടിട്ടുണ്ട്, പക്ഷെ ഇതേപോലെ ഒരു തീപ്പൊരി ഐറ്റം അടുത്ത കാലത്തെങ്ങും ഞാൻ കണ്ടിട്ടില്ല.....



കഥയുടെ പകുതി സമയത്ത് വരുന്ന ട്വിസ്റ്റ് 👌👌



അധികമാരും ഈ ചിത്രത്തേക്കുറിച്ച് പറഞ്ഞത് ഞാൻ കേട്ടിട്ടില്ല, revenge thriller സിനിമാ പ്രേമികൾ ആർക്കെങ്കിലും ഈ ചിത്രം കണ്ടിട്ട് ഇഷ്ടായില്ല എങ്കിൽ എനിക്ക് വേണേൽ പേഴ്സ്ണൽ മെസ്സേജ് അയച്ചു ചീത്ത വിളിച്ചോ. കാരണം എനിക്ക് അത്രക്ക് ഉറപ്പുണ്ട് ഇത് നിങ്ങൾക്ക് ഇഷ്ടമാവും എന്ന് 👌👌



 പതിനെട്ടു വയസ്സുപോലും തികയാത്ത രണ്ട്‌ പെൺകുട്ടികൾ. പ്രായത്തിന്റെ ചാപല്യം മൂലം ആവും രണ്ടുപേരും ഒരു ദിവസത്തെ പരിചയം മാത്രം ഉള്ള ഒരു പയ്യന്റെ കൂടെ പിറന്നാൾ ആഘോഷിക്കാൻ അവന്റെ വീട്ടിൽ ചെല്ലുന്നു. അവിടെ മറ്റാരും ഉണ്ടായിരുന്നില്ല താനും.



കുറച്ചു കഴിഞ്ഞപ്പോൾ അതാ വരുന്നു അവന്റെ അച്ഛനും രണ്ട്‌ സുഹൃത്തുക്കളും. അവർ പക്ഷെ വന്നത് വേറെ എങ്ങും നിന്നും ആയിരുന്നില്ല, അവരെ കസ്റ്റഡിയിൽ എടുത്ത പോലീസിനെ കൊന്നിട്ട് വരുന്ന വഴി ആയിരുന്നു അവർ....




ഈ പെൺപിള്ളേർ തങ്ങളെ ഇവിടെ കണ്ടത് പുറത്ത് പറഞ്ഞാൽ വീണ്ടും തങ്ങൾ പോലീസ് കസ്റ്റഡിയിൽ ആവും എന്നറിയാവുന്ന ഇവർ പിള്ളേരെ തട്ടാൻ തീരുമാനിക്കുന്നു....



മരണം മുൻപിൽ കണ്ട പെൺകുട്ടികൾ ഇവരിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചു. പക്ഷെ ആ ക്രൂരന്മാർ ഒരു വേട്ടമൃഗത്തെപ്പോലെ ഇവരെ കൊല്ലാക്കൊല ചെയ്യുന്നു...


തുടർന്ന് ഒന്നൊന്നര ഒരു ട്വിസ്റ്റ്‌ കഥയിൽ സംഭവിക്കുന്നു.....


പിന്നീടുള്ള കാഴ്ച്ച നിങ്ങൾ കണ്ടറിയുക....



Adult content ഉം, ചോരക്കളികളും ഉള്ള ചിത്രം ആയതിനാൽ ഫാമിലി ആയിട്ടുള്ള കാഴ്ച്ച ഒഴിവാക്കുക....



English

Crime Thriller

Subtitle : English Only

Blog : peruva.com




0 Comments:

Post a Comment

Search This Blog

Powered by Blogger.