Fatal Attraction IMDb 6.9 18+ Movie  റിവ്യൂ കേൾക്കാൻ :  ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമ...

Home » , , » Fatal Attraction

Fatal Attraction

 Fatal Attraction

IMDb 6.9

18+ Movie 

റിവ്യൂ കേൾക്കാൻ : 



ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1: https://t.me/peruva/823

ലിങ്ക് 2:  https://t.me/favaios/15752


സന്തോഷകരമായ കുടുംബം ഉള്ളപ്പോൾ പോലും പരസ്ത്രീ ബന്ധം ആഗ്രഹിക്കുന്ന ആരെയെങ്കിലും നിങ്ങൾക്ക് അറിയാമോ.. അറിയാമെങ്കിൽ അവർക്ക് ഈ സിനിമ ഒന്ന് സജസ്റ്റ് ചെയ്‌താൽ വളരെ നന്നായിരിക്കും.

ഇത് കണ്ടതിനു ശേഷം സ്വപ്നത്തിൽ പോലും അങ്ങനെ ഒരു ചിന്ത അവരിൽ അവശേഷിക്കും എന്നെനിക്ക് തോന്നുന്നില്ല.....




ദൃശ്യം സിനിമയൊക്കെ പോലെ ആദ്യപകുതിയിൽ കുടുംബകഥയും രണ്ടാം പകുതിയിൽ ആ കുടുംബത്തിന്റെ സന്തോഷം തല്ലി ക്കെടുത്താൻ പാകത്തിന് സംഭവിച്ച ഒരപകടവും അതിൽ നിന്നും രക്ഷനേടാൻ ഉള്ള അവരുടെ പെടാപാടുകളും ആണ് ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്....



A must watch family thriller movie.....



സ്നേഹനിധിയായ ഭാര്യക്കും മോൾക്കും ഒപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയായിരുന്നു ഡെൻ എന്ന വക്കീൽ.



ഒരു ദിവസം ഒരു പാർട്ടിയിൽ വെച്ച് അയാൾ അലക്സ്‌ ഫോറസ്റ്റ് എന്ന യുവതിയെ പരിചയപ്പെടുന്നു.



 തൊട്ടടുത്ത ദിവസം ഒരു കേസ് സംബന്ധമായ ഒരാവശ്യത്തിന് എത്തിയ  അവൾ വീണ്ടും ഡെന്നിനെ കണ്ടുമുട്ടാൻ ഇടയാവുന്നു.




ആ പരിചയം പതിയെ വളരുന്നു. ഡെന്നിന്റെ ഭാര്യയും മകളും  വീട്ടിൽ ഇല്ലാത്ത ഒരു ദിവസം അലക്സും അയാളും തമ്മിലുള്ള ബന്ധം അവരുടെ കിടപ്പറ വരെ എത്തുന്നു...



രണ്ട്‌ ദിവസത്തെ അവധി കഴിഞ്ഞു ഭാര്യയും മകളും തിരിച്ചെത്തത്തിയപ്പോഴേക്കും ഡെന്നും അലക്സും തമ്മിലുള്ള ബന്ധം സൗഹൃദത്തിന്റെ എല്ലാ അതിർ വരമ്പുകളും ഭേദിച്ചു കഴിഞ്ഞിരുന്നു




വീണ്ടും ഡെന്നിനെ കാണാനും അയാളോടൊപ്പം സ്നേഹം പങ്കിടാനും അലക്സ്‌ ആഗ്രഹിച്ചു. പരസ്പര സമ്മതത്തോടെ ഉള്ള വെറുമൊരു രണ്ട്‌ ദിവസത്തെ ഉല്ലാസം മാത്രമായി ഇതിനെ കണ്ടിരുന്ന ഡെൻ ഈ ബന്ധം തുടരാൻ ആഗ്രഹിച്ചിരുന്നില്ല...



പക്ഷെ കാര്യങ്ങൾ എല്ലാം കൈവിട്ട് പോവുക ആണെന്ന് അയാൾ അറിയാൻ ഇരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ....



അലെക്സിൽ നിന്നും അയാൾ അകലും തോറും വലിയൊരു അപകടം അയാളുടെ കുടുംബത്തിനോട് അടുത്തുകൊണ്ടിരിക്കുകയായിരുന്നു......



ശേഷം സ്ക്രീനിൽ....



ഇറങ്ങിയ വർഷം ഒക്കെ നോക്കി പടം കാണാതെ വിട്ടാൽ നിങ്ങൾക്ക് ഒരു ഒന്നൊന്നര ഫാമിലി ത്രില്ലെർ ആണ് നഷ്ടപ്പെടുക.....



English

Family Thriller

Subtitle : English Only

Blog :peruva.com



0 Comments:

Post a Comment

Search This Blog

Powered by Blogger.