Loft [2008] IMDb 7.3 റിവ്യൂ കേൾക്കാൻ : ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യ...

Home » , , » Loft

Loft

 Loft [2008]

IMDb 7.3



റിവ്യൂ കേൾക്കാൻ :




ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1: https://t.me/peruva/817

ലിങ്ക് 2:  https://t.me/favaios/15740



ആദ്യാവസാനം 

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു മികച്ച സസ്പെൻസ് ക്രൈം ത്രില്ലെർ ചിത്രമാണിത്.....




അഞ്ച് കൂട്ടുകാർ. അവർക്കെല്ലാം തന്നെ സ്വന്തമായി വീടും കുടുംബവും ഒക്കെ ഉണ്ടായിരുന്നു..



എന്നിട്ടും അവർ ഒന്നിച്ചു ഒരു അപ്പാർട്മെന്റിലെ ഒരു ഫ്ലാറ്റ് ഷെയർ ചെയ്യാൻ തീരുമാനിക്കുന്നു...




അതിനു പിന്നിൽ അവർക്ക് ചില ദുരുദ്ദേശം ഒക്കെ ഉണ്ടായിരുന്നു. തങ്ങളുടെ ഭാര്യമാർ അറിയാതെ,  തങ്ങൾക്കിഷ്ടപ്പെട്ട മറ്റു ചില സ്ത്രീകളുമായി വന്നു അവിടെ സമയം ചിലവഴിക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശം.



അവരുടെ അഞ്ച് പേരുടെ കൈയിലും ആ ഫ്ലാറ്റിന്റെ താക്കോൽ ഉണ്ടായിരുന്നു. മറ്റാർക്കും അത് കൈമാറാൻ പാടില്ല എന്നൊരു വ്യവസ്ഥയും അവർ വെച്ചിരുന്നു.....




അങ്ങനെ ഇരിക്കെ ഒരു ദിവസം ആ ഫ്ലാറ്റിൽ എത്തിയ ഒരുവൻ ആ കാഴ്ച കണ്ടു ഞെട്ടുന്നു.


ബെഡിൽ രക്തത്തിൽ കുളിച്ചൊരു പെൺകുട്ടിയുടെ ജീവനറ്റ ശരീരം, അവളെ കാട്ടിലിനോട് ചേർത്ത് ബന്ധിച്ചിട്ടും ഉണ്ടായിരുന്നു..



പരിഭ്രാന്തനായ അവൻ തന്റെ മറ്റു കൂട്ടുകാരെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തുന്നു...




അവർക്ക് മാത്രം അറിയാവുന്ന ഈ സ്ഥലത്ത്, അവരുടെ കയ്യിൽ മാത്രം താക്കോൽ ഉള്ള ഈ ഫ്ലാറ്റിൽ ഒരു കൊലപാതകം നടക്കണം എങ്കിൽ കുറ്റവാളി തങ്ങളിൽ ഒരാൾ ആവും എന്നവർക്ക് ഉറപ്പായിരുന്നു....



ആരും കുറ്റം സമ്മതിക്കാൻ തയ്യാറും അല്ലായിരുന്നു....



 ഇവരെ ആരെങ്കിലും ചതിച്ചതാണോ?


അതോ ഇവരിൽ ഒരാൾ തന്നെ ആയിരുന്നുവോ പ്രതി???



എല്ലാം കണ്ടറിയുക...




ഈ ഫ്ലാറ്റ് എടുത്തതിനു പിന്നിൽ അവർക്ക് ചില ദുരുദ്ദേശങ്ങൾ ഉണ്ടായിരുന്നു എന്ന് ആദ്യമേ സൂചിപ്പിച്ചിരുന്നു, അതുകൊണ്ട് ഫാമിലി ആയിട്ടുള്ള കാഴ്ച ഒഴിവാക്കുന്നതാവും നല്ലത്..




Dutch

Suspens Crime /Thriller

Malayalam Sub✅

Blog : Peruva.com



0 Comments:

Post a Comment

Search This Blog

Powered by Blogger.