Sleepless Night (2011) :  റിവ്യൂ കേൾക്കാൻ: ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ച...

Home » , , » Sleepless Night

Sleepless Night

 Sleepless Night (2011)

റിവ്യൂ കേൾക്കാൻ:

ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1: https://t.me/peruva/812

ലിങ്ക് 2:  https://t.me/favaios/15701




ദേ ഇതിനെയൊക്കെയാണ് അക്ഷരം തെറ്റാതെ seat edge crime thriller എന്ന് വിളിക്കേണ്ടത്.....



കണ്ണിമ ചിമ്മാതെ കണ്ടിരിക്കാൻ പാകത്തിന് ഇതാ ഒരു ഫ്രഞ്ച്  ക്രൈം ത്രില്ലെർ....



സിനിമ ഓൺലൈനിലോ മറ്റോ കാണാൻ ആഗ്രഹം ഉണ്ടേൽ റിവ്യൂ ന്റെ അവസാനം കൊടുത്തിട്ടുള്ള ലിങ്ക് സന്ദർശിക്കുക



ഡ്രെഗ്ഗ് ഡീലേഴ്സ് തമ്മിലുള്ള മയക്കുമരുന്ന് കൈമാറ്റത്തിനിടെ, അഴിമതിക്കാരനായിരുന്ന വിൻസെന്റ് എന്ന പോലീസ് ഓഫീസർ  അത് അവരുടെ കയ്യിൽ നിന്നും രഹസ്യമായി തട്ടിയെടുക്കുന്നു...



താൻ ചെയ്ത കാര്യം മറ്റാരും അറിഞ്ഞിട്ടില്ല എന്ന അയാളുടെ ധാരണ പൊളിച്ചുകൊണ്ട് അയാൾക്ക് ഒരു ഫോൺ കോൾ എത്തുന്നു.



മറു തലയ്ക്കൽ ആ ഡ്രഗ്ഗിന്റെ അവകാശിയായിരുന്ന മാഫിയ തലവൻ മാഴ്സിയാനോ ആയിരുന്നു...




വിൻസെന്റിന്റെ മകൻ ഇപ്പോൾ അയാളുടെ കസ്റ്റഡിയിൽ ഉണ്ടെന്നും തട്ടിയെടുത്ത ഡ്രഗ്ഗുമായി എത്രയും വേഗം മാഴ്‌സിയാനോയുടെ നൈറ്റ്‌ ക്ലബ്ബിൽ എത്തിയില്ല എങ്കിൽ മകനെ തട്ടിക്കളയും എന്നയാൾ അറിയിക്കുന്നു....




എന്നാൽ അവിടെ എത്തിയ  മാഴ്സിയാനോയുടെ കയ്യിൽ നിന്നും ഡ്രഗ്ഗ് മറ്റൊരാൾ തട്ടിയെടുക്കുന്നു....




തന്റെ മകന്റെ ജീവൻ രക്ഷിക്കാനുള്ള മാഴ്‌സിയാനോയുടെ ഒന്നൊന്നര ഓട്ടം അവിടെ തുടങ്ങുന്നു........



ശേഷം സ്‌ക്രീനിൽ.....




ഒട്ടും ബോറടിക്കാത്ത മികച്ച ഒരു സിനിമാ അനുഭവം.....


A must watch crime thriller......



French

Crime Thriller

English Sub Only

Blog : peruva.com




0 Comments:

Post a Comment

Search This Blog

Powered by Blogger.