Good Time [2017]
IMDb 7.4
ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതേലും കോപ്പി ചെയ്തു ടെലെഗ്രാമിൽ സെർച്ച് ചെയ്യുക
ലിങ്ക് 1: https://t.me/peruva/749
ലിങ്ക് 2: https://t.me/favaios/15555
പല തരത്തിലും ബാങ്ക് കൊള്ളയടിക്കുന്നത് കണ്ടിട്ടുണ്ട് പക്ഷെ ഈ തരത്തിൽ ഉള്ള ബാങ്ക് കൊള്ളയടി അപൂർവ്വം ആണെന്ന് തോന്നുന്നു....
ഇംഗ്ലീഷ് സിനിമകളിൽ അധികം കാണാത്ത ഒരു ക്ലൈമാക്സ് കൂടി ആയപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചത് മികച്ച ഒരു സിനിമാ അനുഭവം......
ക്രൈം ത്രില്ലെർ എന്നതിനേക്കാൾ ഡ്രാമാ ത്രില്ലെർ അനുഭവം ആണ് സിനിമ സമ്മാനിക്കുന്നത്.അത് വിചാരിച്ചു തന്നെ ചിത്രത്തെ സമീപിക്കുക...
[ ഈ സിനിമയുടെ കൂടുതൽ വിവരങ്ങൾക്ക് റിവ്യൂ ന്റെ അവസാനം കൊടുത്തിട്ടുള്ള ബ്ലോഗ് സന്ദർശിക്കുക ]
ബുദ്ധിമാന്ദ്യം ഉള്ള സഹോദരൻ നിക്കുമായി ചേർന്ന് കോനി നിക്കാസ് ഒരു ബാങ്ക് കൊള്ളയടിക്കുന്നു,പക്ഷെ രക്ഷപെടുന്നതിനിടെ നിക്ക് പോലീസ് പിടിയിലാവുന്നു.
സഹോദരനെ ജീവന് തുല്യം സ്നേഹിച്ച കോനി അവനെ ഏതുവിധേനെയും പുറത്തിറക്കാൻ തീരുമാനിക്കുന്നു.....
ശേഷം സ്‌ക്രീനിൽ......
ആദ്യ പകുതിയിലെ സ്പീഡ് സിനിമയ്ക്ക് രണ്ടാം പകുതിയിൽ ഇല്ലെങ്കിലും ഇടയ്ക്ക് വരുന്ന ട്വിസ്റ്റും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ് രംഗവും നല്ലൊരു സിനിമാ അനുഭവം സമ്മാനിച്ചു....
English
Thriller
Subtitle : English Only
My Blog : peruva.com
0 Comments:
Post a Comment