22 Bullets[2010]
ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതേലും കോപ്പി ചെയ്തു ടെലെഗ്രാമിൽ സെർച്ച് ചെയ്യുക
ലിങ്ക് 1: https://t.me/peruva/744
ലിങ്ക് 2: https://t.me/favaios/15536
കത്തിക്കു വരഞ്ഞിട്ട് പട്ടിക്കിട്ട് കൊടുക്കുന്നതാണ് വില്ലൻമാരുടെ സ്റ്റൈൽ എങ്കിൽ നായകന്റെ രീതി വേറെ ആണ് നെഞ്ചത്തൊരു വെടി, തലയ്ക്കിട്ട് ഒരു വെടി ഇതാണ് പുള്ളിയുടെ ട്രേഡ്മാർക്ക്....
മോഹൻലാൽ, വിജയ് ഇവരുടെ ഒക്കെ പടത്തിൽ കിട്ടുന്ന ആ രോമാഞ്ചിഫിക്കേഷൻ ഉണ്ടല്ലോ അത് ഈ പടത്തിലും നമുക്ക് കിട്ടും
ഒരു classic action മൂവി കാണണം എന്നുണ്ടേൽ ഒന്നും നോക്കേണ്ട ഇന്ന് തന്നെ കണ്ടോ നിങ്ങൾക്ക് നിരാശപ്പെടേണ്ടി വരില്ല .Leon the Professional ലിലൂടെ നമ്മെ ത്രസിപ്പിച്ച Jean Renoന്റെ മറ്റൊരു വെടിക്കെട്ട് പടം....
A Must Watch Action Thriller
[ഈ സിനിമയെക്കുറിച്ച് കൂടുതൽ അറിയാൻ ഈ റിവ്യൂ ന്റെ അവസാനം കൊടുത്തിട്ടുള്ള ബ്ലോഗ് സന്ദർശിക്കുക ]
22 ബുള്ളറ്റുകൾ ശരീരത്തിൽ ഏറ്റിട്ടും ജീവന്റെ ഒരു കണിക അവനിൽ ദൈവം ബാക്കി വെച്ചിരുന്നു.....
എന്നിട്ടും അതെല്ലാം ചെയ്തവരോട് ക്ഷമിക്കാൻ അവൻ തയ്യാറായി, തന്റെ കുടുംബവും തന്നെ സ്നേഹിക്കുന്നവരും അവന് അത്രമേൽ പ്രിയപ്പെട്ടതായിരുന്നു...
എന്നാൽ എതിരാളികൾ വിടാൻ തയ്യാറല്ലായിരുന്നു, അവനു വളരെ പ്രിയപ്പെട്ട ഒരാളുടെ ജീവൻ അവർ കവർന്നെടുത്തു, അതും അതി ക്രൂരമായി.....
ഇനിയും താൻ മൗനം പാലിച്ചാൽ തനിക്കുള്ളതെല്ലാം നഷ്ടമാവും എന്നറിഞ്ഞ അവൻ തന്റെ കുടുംബത്തിനായി താൻ വേണ്ടെന്നു വെച്ച ആ പഴയ വേഷം എടുത്തണിയുന്നു....
ഇരുകൂട്ടർക്കും നഷ്ടപ്പെടുവാൻ ഒരുപാട് ഉണ്ടായിരുന്നു....
ശേഷം സ്‌ക്രീനിൽ.......
പ്രതികാര കഥകൾ എന്നത് പുതുമയുള്ള തീം അല്ലെങ്കിലും എത്ര കണ്ടാലും മതിവരാത്ത ഒന്നാണ്, അതും ഇതുപോലെ മനോഹരമായി ആയി ചിത്രീകരിച്ചാൽ അതിന്റെ ഭംഗി ഒന്ന് വേറെ തന്നെയാണ്....
ചെയ്സിങ്ങും, വെടിവെയ്പ്പും, ആക്ഷനും, ഇമോഷനും എല്ലാമായി ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആണ് ഈ ചിത്രം, Big B മൂവിയുടെതു പോലെ ഉള്ള മേക്കിങ് 👌👌👌
French
Action Thriller
Subtitle : English Only
My Blog: peruva.com
0 Comments:
Post a Comment