Enforcement [2020]
IMDb 6.6
ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതേലും കോപ്പി ചെയ്തു ടെലെഗ്രാമിൽ സെർച്ച് ചെയ്യുക
ലിങ്ക് 1:https://t.me/peruva/741
ലിങ്ക് 2: https://t.me/favaios/15527
വേട്ടക്കാർ വേട്ടയാടപ്പെട്ട കഥ പറഞ്ഞ ഒരു
മികച്ച ഡാനിഷ് ത്രില്ലെർ ചിത്രം.....
പതിവുപോലെ നഗരത്തിൽ പെട്രോളിംഗിന് ഇറങ്ങിയതായിരുന്നു പോലീസുകാരായ ജെൻസും മൈക്കും.
ഇടയ്ക്ക് വെച്ചു സംശയാസ്പദമായ രീതിയിൽ നഗരത്തിൽ കണ്ട ഒരു യുവാവിനെ അവർ കസ്റ്റഡിയിൽ എടുക്കുന്നു, അതെ സമയം മറ്റൊരു വാർത്ത വരുന്നു, കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത ഒരു യുവാവ് പോലീസ് മർദ്ദനത്തെതുടർന്ന് ആശുപത്രിയിൽ വെച്ച് മരണത്തിനു കീഴടങ്ങി, ഇതിനെത്തുടർന്ന് നഗരത്തിൽ പലയിടത്തും യുവാക്കൾ അക്രമം അഴിച്ചു വിടുന്നു എല്ലാ പോലീസ് ഉദ്യോഗസ്ഥരും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറുക......
തുടർന്ന് മൈക്കും ജെൻസും ജീവൻ രക്ഷിക്കാൻ നടത്തുന്ന പെടാപ്പാടാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.....
ഇമോഷണൽ ത്രില്ലെർ ആണ് ചിത്രം എങ്കിലും പലപ്പോഴും ഒരു survival ത്രില്ലെർ മൂഡ് ഈ ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നു........
Danish
Thriller
Subtitle : English Only
Blog : peruva.com
0 Comments:
Post a Comment