Zulu [2013] IMDb 6.7 ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ഏതേലും കോപ്പി ചെയ്ത് ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക ലിങ്ക് 1:  https:/...

Home » , , , » Zulu

Zulu

 Zulu [2013]

IMDb 6.7


ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ഏതേലും കോപ്പി ചെയ്ത് ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക

ലിങ്ക് 1: https://t.me/favaios/15461:

ലിങ്ക് 2 : https://t.me/peruva/719



ഇൻവെസ്റ്റിഗേഷൻ മൂവി എന്ന രീതിയിൽ തുടങ്ങി അര മണിക്കൂർ ആവുമ്പോൾ വരുന്ന ഒരു ഒന്നൊന്നര ട്വിസ്റ്റോടു കൂടി ക്രൈം ആക്ഷൻ എന്ന കാറ്റഗറിയിലേക്ക് പെട്ടെന്ന് ചുവട് മാറുന്ന ഒരു സിനിമയാണിത്.......



[സിനിമ ഓൺലൈനിൽ കാണാൻ / ഡൌൺലോഡ് ചെയ്യാൻ റിവ്യൂ ന്റെ അവസാനം കൊടുത്തിട്ടുള്ള ബ്ലോഗ് സന്ദർശിക്കുക ]



ഒരു പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കേസ് അന്വോഷണം നടത്തുന്ന ടീമിന്റെ തലവൻ ആണ് അലി, അയാളുടെ കീഴിലുള്ള ഉദ്യോഗസ്ഥർ ആയിരുന്നു ബ്രയാനും ഡാനും


തികച്ചും വിത്യസ്ത സ്വഭാവം ഉള്ള ഈ മൂന്ന് ഉദ്യോഗസ്ഥർ ചേർന്ന് നടത്തുന്ന അന്വോഷണത്തിലൂടെ കഥ മുന്നോട്ട് നീങ്ങുന്നു..



ഈ പെൺകുട്ടിയുടെ മരണത്തിനു പിന്നിൽ ചില മയക്കുമരുന്ന് മാഫിയയുടെ കൈകൾ ഉണ്ടെന്ന് കണ്ടെത്തിയതിന് അന്വോഷണ സംഘത്തിന് നൽകേണ്ടി വന്ന വില വളരെ വലുതായിരുന്നു...




തുടർന്ന് മയക്കുമരുന്ന് മാഫിയക്കെതിരെ ഉള്ള ഇവരുടെ പോരാട്ടം കണ്ടറിയുക....



നഷ്ടപ്പെടാൻ ഇരു കൂട്ടർക്കും ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു.....



ആ നഷ്ടങ്ങൾ എന്തൊക്കെ ആയിരുന്നു എന്നും അന്തിമ വിജയം ആർക്കൊപ്പം ആയിരുന്നു എന്നും കണ്ടറിയുക.....




ആക്ഷൻ ത്രില്ലെർ സിനിമാ പ്രേമികൾക്ക് ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല....




English

Crime / Action

Subtitle : English Only



കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക...



0 Comments:

Post a Comment

Search This Blog

Powered by Blogger.