The Lone Ranger [2013]
IMDb 6.4
ഓൺലൈനിൽ കാണാൻ : amazon prime
സിനിമ ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി ചെയ്ത് ടെലെഗ്രാമിൽ സെർച്ച് ചെയ്യുക
ലിങ്ക് 1:https://t.me/favaios/15483
ലിങ്ക് 2: https://t.me/peruva/728
അമിത പ്രതീക്ഷ ഇല്ലാതെ സമീപിച്ചാൽ ഒരു തവണ കാണാൻ ഉള്ളതെല്ലാം ഈ ചിത്രത്തിൽ ഉണ്ട്
.നല്ലൊരു Fantasy Action Comedy ഫിലിം ആണിത്.
അമേരിക്കൻ വെസ്റ്റേൺ ടൈപ്പ് മൂവിസ് ഇഷ്ടപെടുന്നവർക്ക് ഇഷ്ടമാവും....
പഴയ കാലഘട്ടത്തിൽ നടക്കുന്ന ഒരു കഥയാണിത്. ക്രൂരനായ കൊള്ളക്കാരൻ Butch Cavendishനെ പിടികൂടി തൂക്കിലേറ്റാൻ നാട്ടിലേക്ക് കൊണ്ടുവരുന്ന വഴി ആ ട്രെയിനിനെ അയാളുടെ കൂട്ടാളികൾ ആക്രമിക്കുന്നു
രക്ഷപെട്ടു പോവുന്നതിനിടെ അയാൾ ട്രെയിനിൽ ഉണ്ടായിരുന്ന ആറ്റോർണി ജോണിനെ കൊല്ലാൻ നോക്കുന്നു എന്നാൽ ട്രെയിനിൽ തന്നെ ഉണ്ടായിരുന്ന ഗോത്രവംശജനായ തടവുകാരൻ ടോന്റോ അയാളെ രക്ഷിക്കുന്നു...
നാട്ടിലെത്തി കുറച്ചു ദിവസങ്ങൾക്കുള്ളിൽ വീണ്ടും ആ ഗ്രാമത്തിലെ നിയമപാലകർക്ക് നേരെ കൊള്ളക്കാരുടെ ആക്രമണം ഉണ്ടാവുന്നു, അതിൽ ജോണിന്റെ മൂത്ത സഹോദരൻ മരണപ്പെടുന്നു, ഈ തവണയും ഗോത്രവംശജനായ ടോന്റോ ജോണിനെ സഹായിക്കുന്നു....
തുടർന്ന് ജോൺ , ടോന്റോ യുടെ ഒപ്പം ചേർന്ന് കൊള്ളക്കാരോട് പ്രതികാരത്തിനായി ഇറങ്ങുന്നു...
തുടർന്ന് വരുന്ന സംഭവവികാസങ്ങളിലൂടെ കഥ പുരോഗമിക്കുന്നു...
ഒരു നിധി (സിൽവർ ) വേട്ടയും, അതിനായി ആ നാട്ടിലേക്ക് പുതിയതായി നിർമ്മിച്ച ട്രെയിൻ പാളവും അതിന്റെ പിന്നിലെ കഥയുമൊക്കെ ചിത്രത്തിൽ പ്രതിപാതിക്കുന്നു.....
ജോൺ ഡിപ്പിന്റെ ഗോത്രവംശ കഥാപാത്രത്തിന്റെ കോമെഡിയും, fantasy രംഗങ്ങളുമൊക്കെയായി പടം ഒരു തവണ കണ്ടിരിക്കാൻ പറ്റും....
എല്ലാവർക്കും ഇഷ്ടപെടുന്ന ടൈപ്പ് പടം അല്ല, എന്നിരുന്നാലും The Adventures of Tintin പടത്തിന്റെ ഒക്കെ ഒരു മൂഡ് ഈ ചിത്രവും തരുന്നു
സിനിമ ഷൂട്ട് ചെയ്ത് തീർക്കാൻ എടുത്ത കാലതാമസവും, ഇതിന്റെ ചിത്രീകരണത്തിന് വേണ്ടി വന്ന ചിലവും വളരെ വലുതായിരുന്നു, അത് ബോക്സ് ഓഫീസിൽ നിന്നും തിരിച്ചു പിടിക്കാൻ ഈ ചിത്രത്തിനായില്ല
English
Western Comedy Action
Subtitle : English Only
വിശദമായ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment