7 Boxes [2012]
IMDb 7.1
ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ഏതേലും കോപ്പി ചെയ്ത് ടെലെഗ്രാമിൽ സെർച്ച് ചെയ്യുക
ലിങ്ക് 1:https://t.me/favaios/15456
ലിങ്ക് 2 : https://t.me/peruva/716
ട്വിസ്റ്റും സസ്പെൻസും എല്ലാമായി പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന ഒരു ഒന്നൊന്നര ത്രില്ലെർ ചിത്രം.....
[സിനിമ ഓൺലൈനിൽ കാണാൻ / ഡൌൺലോഡ് ചെയ്യാൻ ഈ റിവ്യൂ ന്റെ അവസാനം കൊടുത്തിട്ടുള്ള ബ്ലോഗ് സന്ദർശിക്കുക ]
ഒരു വലിയ തെരുവിലെ കച്ചവടക്കാരുടെ സാധനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ എത്തിച്ചു കൊടുക്കുന്ന ജോലിയാണ് പതിനേഴുകാരനായ വിക്ടറിന്.
ഒരു ദിവസം ആ തെരുവിലെ ക്രിമിനൽ ബന്ധം ഉള്ള ഒരു കച്ചവട സ്ഥാപനത്തിൽ പോലീസ് റെയ്ഡ് നടന്നപ്പോൾ അവർ കടയിൽ ഉണ്ടായിരുന്ന 7 ബോക്സുകൾ വിക്ടറിന്റെ വണ്ടിയിൽ കയറ്റി വിടുന്നു,തങ്ങൾ വിളിക്കുമ്പോൾ ആ ബോക്സുകൾ തിരികെ എത്തിക്കണം എന്നും പകരമായി നല്ലൊരു തുകയും അവർ ഓഫർ ചെയ്യുന്നു.....
ഒരുപാട് സ്വപ്നങ്ങൾ ജീവിതത്തിൽ ഉണ്ടായിരുന്ന വിക്ടർ ആ പെട്ടികൾ തന്റെ വണ്ടിയിലാക്കി തെരുവിലൂടെ ഒന്ന് കറങ്ങാൻ പോവുന്നു......
എന്താണ് ഉള്ളിലെന്നു പോലും പലർക്കും അറിയില്ലാത്ത ആ പെട്ടി തട്ടിയെടുക്കാൻ ഒരുപാട്പേര് തന്റെ പിന്നാലെ കൂടിയിട്ടുണ്ടെന്ന് വിക്ടർക്ക് അപ്പോൾ അറിയില്ലായിരുന്നു......
ശേഷം സ്‌ക്രീനിൽ...
ആ പെട്ടിയുടെ ഉള്ളിലെ രഹസ്യം എന്താണെന്ന് സിനിമ കണ്ടറിയുക.....
വളരെ വേഗത്തിൽ കഥ പറഞ്ഞുപോവുന്ന ട്വിസ്റ്റുകൾ കൊണ്ട് പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന മികച്ചൊരു ക്രൈം ത്രില്ലെർ ആണ് ഈ ചിത്രം.....
Spanish
Crime Thriller
Subtitle : English Only
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment