Mississippi Burning [1988]
ഓൺലൈനിൽ കാണാൻ : amazon prime
സിനിമ ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി ചെയ്ത് ടെലെഗ്രാമിൽ സെർച്ച് ചെയ്യുക
ലിങ്ക് 1:https://t.me/favaios/15441
ലിങ്ക് 2: https://t.me/peruva/710
ഇതാ ഹൃദയത്തോട് ചേർത്തു വെയ്ക്കാൻ പാകത്തിന് ഒരു ക്ലാസ്സിക് ക്രൈം investigation ത്രില്ലെർ. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി എടുത്ത ഈ ചിത്രത്തിന് ആ വർഷത്തെ 7 ഓസ്‌കാർ നോമിനേഷനുകൾ ലഭിക്കുകയും ഛായാഗ്രഹണത്തിനുള്ള ഓസ്‌കാർ അവാർഡ് ലഭിക്കുകയും ചെയ്തു
A must watch crime investigation thriller......
[ഈ സിനിമ ഓൺലൈനിൽ കാണുവാൻ /ഡൌൺലോഡ് ചെയ്യാൻ ഈ റിവ്യൂ ന്റെ അവസാനം കൊടുത്തിട്ടുള്ള ബ്ലോഗ് സന്ദർശിക്കുക ]
മിസ്സിസ്സിപ്പി എന്ന കൊച്ചു പട്ടണത്തിൽ വെച്ചു കാണാതായ ചെറുപ്പക്കാരായ മൂന്ന് മനുഷ്യാവകാശ പ്രവർത്തകരെത്തേടി ആ പട്ടണത്തിൽ എത്തുന്ന രണ്ട് എഫ്.ബി.ഐ ഉദ്യോഗസ്ഥരുടെ അന്വോഷണം ആണ് ഈ ചിത്രം.....
നിറത്തിന്റെ പേരിൽ കറുത്ത വർഗ്ഗക്കാരെ വെറുക്കുന്ന വെളുത്ത വർഗ്ഗക്കാരായ ജനങ്ങളും ഉദ്യോഗസ്ഥരും ഉള്ള ആ നാട്ടിൽ കറുത്തവർഗ്ഗക്കാരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ച ആ ചെറുപ്പക്കാരുടെ തിരോധാനം അന്വോഷിക്കുക അത്ര എളുപ്പം ആയിരുന്നില്ല....
അന്വോഷണത്തിന്റെ നാൾവഴികളിൽ കേസുമായി സഹകരിച്ച കറുത്ത വർഗ്ഗക്കാർക്ക് നേരിടേണ്ടി വന്ന ക്രൂരതകൾ ഏതൊരു മനുഷ്യന്റെയും കരളലിയിക്കുന്നതാണ്, ഇതിനെയെല്ലാം തരണം ചെയ്ത് ഈ അന്വോഷണം പൂർത്തിയാക്കുവാൻ അവർക്ക് സാധിച്ചുവോ എന്ന് കണ്ടറിയുക....
ഈ ചിത്രം കാണാതെ പോയാൽ അത് ഉറപ്പായും നിങ്ങൾക്ക് ഒരു വലിയ നഷ്ടമായിരിക്കും.....
FBI ഏജന്റ്സ് ആയി വേഷമിട്ട Eugene ഹാക്ക്മാൻ, Willem Dafoe ഇവരുടെ അഭിനയവും കഥാപാത്രങ്ങളുടെ ഗാംഭീര്യവും എടുത്തു പറയേണ്ടത് തന്നെയാണ്
English
Crime Thriller
Subtitle : English Only
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment