88 Minutes [2007] ഓൺലൈനിൽ കാണുവാൻ : Amazon Prime  ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർ...

Home » , , , » 88 Minutes

88 Minutes

 88 Minutes [2007]


ഓൺലൈനിൽ കാണുവാൻ : Amazon Prime 

ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1: https://t.me/peruva/705

ലിങ്ക് 2:   https://t.me/favaios/15436



സീരിയൽ കില്ലർ സിനിമകൾ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഇതുപോലെ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ചിത്രങ്ങൾ ഒരുപാട് ഇല്ല എന്ന് തോന്നുന്നു.....


[സിനിമ ഓൺലൈനിൽ കാണാൻ / ഡൌൺലോഡ് ചെയ്യാൻ ഈ റിവ്യൂ ന്റെ അവസാനം കൊടുത്തിട്ടുള്ള ബ്ലോഗ് സന്ദർശിക്കുക ]


ഒരുപാട് സ്ത്രീകളെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ജോൺ ഫോസ്റ്ററിന്റെ  ശിക്ഷ നടപ്പിലാക്കാൻ മണിക്കൂറുകൾ മാത്രമേ അവശേഷിക്കുന്നുണ്ടായിരുന്നുള്ളു, അയാൾക്കെതിരെ പറയത്തക്ക തെളിവുകൾ ഒന്നും അധികം ഉണ്ടായിരുന്നില്ല,പക്ഷെ അയാൾ നടത്തിയ അവസാനത്തെ കൊലപാതകത്തിലെ ഇരയുടെ സഹോദരിയും, ഫോറെൻസിക് സൈക്കോളജിസ്റ്റ് ഡോക്ടർ  ജാക്ക് ഗ്രാമ്മും  അയാൾക്കെതിരെ നൽകിയ മൊഴി കോടതി ഗൗരവത്തിൽ എടുക്കുകയും അയാൾക്ക് മരണശിക്ഷ വിധിക്കുകയും  ചെയ്യുക ആയിരുന്നു...


ശിക്ഷ നടപ്പിലാക്കുന്നതിന്റെ അന്ന് രാവിലെ ഡോക്ടർ ഗ്രാമ്മിന് ഒരു ഫോൺ കോൾ എത്തുന്നു, ഇനി 88 മിനുട്ട് മാത്രമേ അയാൾക്ക് ഈ ലോകത്തിൽ ആയുസ്സ് അവശേഷിക്കുന്നുള്ളു എന്ന് അറിയിക്കുന്നു. ഭീഷണി ഗൗരവത്തിൽ എടുക്കാത്ത അയാൾക്ക് പക്ഷെ പിന്നീട് ജീവിതത്തിൽ നേരിടേണ്ടി വന്നത് ഒട്ടും പ്രതീക്ഷിക്കാത്ത സംഭവവികാസങ്ങൾ ആയിരുന്നു.....


അതേ സമയം തന്നെ നഗരത്തിൽ മറ്റു ചില കൊലപാതകങ്ങൾ കൂടി നടക്കുന്നു, അതെല്ലാം ജയിലിൽ കിടക്കുന്ന ജോൺ ഫോസ്റ്റർ നടത്തിയ അതെ രീതിയിൽ തന്നെ ഉള്ള കൊലപാതകങ്ങൾ ആയിരുന്നു......


ജോൺ ഫോസ്റ്റർ നിരപരാധി ആയിരുന്നുവോ??


ആരാണ് ഡോക്ടർക്ക് 88 മിനുട്ട് മാത്രം സമയം കൊടുത്ത് അയാളെ കൊല്ലാൻ കാത്തിരിക്കുന്നത്????

യഥാർത്ഥ കൊലയാളി ആര്?????

എല്ലാത്തിന്റെയും ഉത്തരം കണ്ടറിയുക, മികച്ചൊരു സസ്പെൻസ് ക്രൈം ത്രില്ലെർ ആണ് ഈ ചിത്രം...


English

Suspence Crime / Thriller

Subtitle : English Only


കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക




0 Comments:

Post a Comment

Search This Blog

Powered by Blogger.