Below Zero[2021] ഓൺലൈനിൽ കാണുവാൻ : Netflix  ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ...

Home » , , , » Below Zero

Below Zero



 Below Zero[2021]


ഓൺലൈനിൽ കാണുവാൻ : Netflix 

ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1: https://t.me/peruva/701

ലിങ്ക് 2:   https://t.me/favaios/15417



സ്പെയിനിൽ നിന്നും ഇറങ്ങിയ മികച്ചൊരു ക്രൈം ആക്ഷൻ adventure ചിത്രമാണിത്, ഒരു seat edge thriller എന്ന് ഈ ചിത്രത്തെ ഉറപ്പായും വിശേഷിപ്പിക്കാം




[സിനിമ ഓൺലൈനിൽ കാണാൻ / ഡൌൺലോഡ് ചെയ്യാൻ ഈ റിവ്യൂ ന്റെ അവസാനം കൊടുത്തിട്ടുള്ള ബ്ലോഗ് സന്ദർശിക്കുക ]




ഒരു രാത്രി അതീവ സുരക്ഷയുള്ള ഒരു വാനിൽ ആറു കുറ്റവാളികളുമായി ഒരു ജയിലിൽ നിന്നും മറ്റൊരു ജയിലിലേക്ക് പുറപ്പെട്ട വാൻ കാടിന്റെ നടുവിലുള്ള വഴിയിൽ വെച്ച് ബ്രേക്ക്‌ ഡൌൺ ആവുന്നു.




അതി കഠിന തണുപ്പുള്ള ആ കാലാവസ്ഥയിൽ  മഞ്ഞു മൂലം റോഡ് പോലും ശരിക്കും കാണാത്ത അവസ്ഥയിൽ ആയിരുന്നു ഡ്രൈവർ വാഹനം ഓടിച്ചിരുന്നത്,  തങ്ങളുടെ കൂടെ എസ്കോർട്ട് പോന്നിരുന്ന വാഹനത്തിൽ ഉള്ളവരെ ബന്ധപ്പെടാൻ ശ്രെമിച്ചിട്ട് അവർക്ക് അതിനു സാധിക്കുന്നില്ലായിരുന്നു...




വാഹനത്തിൽ ഇരുന്ന് സൂഷ്മമായി നിരീക്ഷിച്ചപ്പോൾ തങ്ങൾക്ക് എസ്കോർട്ട് വന്ന വാഹനം കുറച്ചു മാറി നിർത്തിയിരിക്കുന്നതായി അവർ കണ്ടു, അത് എന്തെന്ന് നോക്കാൻ പോയ ഗാർഡ് കുറച്ചു നേരമായിട്ടും തിരികെ വരാത്തതിനാൽ പോലീസ് ഡ്രൈവർ അയാളെ അന്വോഷിച്ചിറങ്ങി....



പക്ഷെ വളരെ വലിയൊരു അപകടത്തിലേക്കായിരുന്നു താൻ പോവുന്നതെന്നു അപ്പോൾ അയാൾ അറിഞ്ഞിരുന്നില്ല.....



ശേഷം സ്‌ക്രീനിൽ....




ത്രില്ലെർ സിനിമാ പ്രേമികൾക്ക് ആസ്വദിക്കാൻ ഉള്ളതെല്ലാം ഈ ചിത്രത്തിൽ ഉണ്ട്




Spanish

Action Crime Thriller 

Subtitle : English Only




കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക




0 Comments:

Post a Comment

Search This Blog

Powered by Blogger.