Eagle Eye [2008] IMDb 6.6 ഓൺലൈനിൽ കാണുവാൻ : Netflix  ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ ...

Home » , , » Eagle Eye

Eagle Eye

 Eagle Eye [2008]

IMDb 6.6



ഓൺലൈനിൽ കാണുവാൻ : Netflix 

ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1: https://t.me/peruva/695

ലിങ്ക് 2:   https://t.me/favaios/15405



നമ്മളൊക്കെ സൈബർ അറ്റാക്ക് എന്നൊക്കെ കേൾക്കുന്നതിനും വർഷങ്ങൾക്ക് മുൻപ് അതിനെ ആസ്പദമാക്കി ഇറങ്ങിയ ഒരു ആക്ഷൻ ത്രില്ലെർ ചിത്രം... 



  മകന്റെ ജീവൻ രക്ഷിക്കാനായി ഒരമ്മയുടെയും, സ്വന്തം ജീവൻ രക്ഷിക്കാനായി ഒരു യുവാവിന്റെയും ഒരുമിച്ചുള്ള നെട്ടോട്ടത്തിന്റെ കഥ.. 



ആക്ഷനും കാർ ചെയ്സും,  ഇടിയും വെടിയും എല്ലാമായി ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആണ് ഈ ചിത്രം...... 



[സിനിമ ഓൺലൈനിൽ കാണാൻ / ഡൌൺലോഡ് ചെയ്യാൻ ഈ റിവ്യൂന്റെ അവസാനം കൊടുത്തിട്ടുള്ള ബ്ലോഗ് സന്ദർശിക്കുക ]



പരസ്പരം യാതൊരു മുൻപരിചയവും ഇല്ലാത്ത യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ ജെറിയെയും, റെയ്ച്ചൽ എന്ന യുവതിയേയും ഫോണിലൂടെ ഒരു അജ്ഞാത യുവതി ഭീഷണി പ്പെടുത്തുന്നു. അവർ ആവശ്യപ്പെട്ട കാര്യങ്ങൾ ചെയ്ത് കൊടുത്തില്ല എങ്കിൽ തങ്ങളുടെയും ഉറ്റ ബന്ധുക്കളുടെയും ജീവൻ അപകടത്തിൽ ആവുമെന്നറിഞ്ഞ ഇരുവരും ആ ഫോണിലൂടെ ഉള്ള നിർദേശങ്ങൾ അനുസരിച്ചു പ്രവർത്തിക്കുന്നു




ഇന്റർനെറ്റ്‌ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആ നഗരത്തിലെ ഒട്ടുമിക്ക സംഭവങ്ങളുടെയും നിയന്ത്രണം ഏറ്റെടുത്ത ആ അജ്ഞാത യുവതിക്ക് ഇവരെക്കൊണ്ട് എന്തായിരിക്കും ആവശ്യം...




ആരാണ് ഇതിന്റെ എല്ലാം പിന്നിൽ???



എല്ലാം കണ്ടറിയുക...




ജെയിംസ് ബോണ്ട്‌ സിനിമയിൽ ഒക്കെ കാണുന്ന രീതിയിൽ ഉള്ള പ്രമേയവും അവതരണവുമൊക്കെയായി ഒരു കംപ്ലീറ്റ് എന്റെർടെയ്നർ ആണ് ഈ ചിത്രം....



English

Action Thriller

Subtitle : English only



കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക




1 Comments:

Search This Blog

Powered by Blogger.