🎥COLLATERAL (2004) IMDb :⭐️ 7.5 ഓൺലൈനിൽ കാണുവാൻ : Netflix  ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ...

Home » , , » Collateral

Collateral

 🎥COLLATERAL (2004)

IMDb :⭐️ 7.5



ഓൺലൈനിൽ കാണുവാൻ : Netflix 

ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1: https://t.me/peruva/687

ലിങ്ക് 2:   https://t.me/favaios/15390




👍👍👍ടോം ക്രൂസും  ജാമി ഫോക്സ്സും കട്ടക്ക് നിന്ന് തകർത്തു അഭിനയിച്ചപ്പോൾ തകർന്ന് വീണത് ബോക്സ് ഓഫീസ് റെക്കോർഡുകൾ ആയിരുന്നു........



🔴ഇത് ഒരൊറ്റ രാത്രികൊണ്ട് ലോസ്എഞ്ചെൽസ് നഗരത്തിലെ പലരുടെയും ജീവിതം മാറി മറിഞ്ഞതിന്റ കഥ....



👌👌👌A Must Watch Crime Thriller.....



👉🚗ഭാവിയെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങൾ ഉള്ള മാക്സ് എന്ന ടാക്സി ഡ്രൈവറുടെ അന്നത്തെ രാത്രിയിലെ കസ്റ്റമർ വിൻസെന്റ് എന്ന വ്യക്തിയായിരുന്നു......




🔵ഒരു സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ടു മൂന്ന് നാല് ആളുകളെ കാണാൻ പോവാൻ ഉണ്ടെന്ന് അയാൾ മാക്സിനെ അറിയിക്കുന്നു.

സാധാരണ ആവുന്ന റെന്റിനെക്കാൾ കൂടുതൽ കാശും അയാൾ ഓഫർ ചെയ്യുന്നു,രാത്രിയിൽ നല്ലൊരു ഓട്ടം കിട്ടിയ സന്തോഷത്തിൽ ആയിരുന്നു മാക്സ്...



🔴പക്ഷെ മാക്സിന്റെ സന്തോഷത്തിനു അധികനേരം ആയുസ്സുണ്ടായിരുന്നില്ല, ഒന്നാമത്തെ വ്യകതിയുടെ അടുക്കൽ വിൻസെന്റിനെ എത്തിച്ചപ്പോൾ മാക്സിന് ആ നടുക്കുന്ന സത്യം മനസിലായി, സ്ഥലക്കച്ചവടത്തിന്റെ ആവശ്യത്തിനു എന്ന് പറഞ്ഞു തന്റെ ടാക്സിയിൽ കയറി ഇരിക്കുന്നത് ഒരു കൊലപാതകി ആണ്, ഇന്ന് രാത്രി അയാൾക്ക് മൂന്നു നാല് പേരെ കൊല്ലുവാനായി പോവാൻ ആണ് അയാൾ തന്റെ ടാക്സി തിരഞ്ഞെടുത്തിരിക്കുന്നത്...



🔴അയാളെ ഒഴിവാക്കാനായി ശ്രമിച്ചാൽ തന്റെ ജീവനും അപകടത്തിൽ ആയേക്കാം എന്ന് മാക്സിനു ഉറപ്പായിരുന്നു......





🤔🔴ആ കൊലപാതകിയെ തടയാനും സ്വന്തം ജീവൻ രക്ഷിക്കാനും മാക്സിനു കഴിയുമോ?



🤔🔴എന്തിനു വേണ്ടി അയാൾ ഈ കൊലപാതകങ്ങൾ നടത്തുന്നു??



🤔🔴ഇതിന്റെ എല്ലാം പിന്നിൽ മറ്റൊരു നല്ല ഉദ്ദേശം കൊലപാതകിക്ക് ഉണ്ടാവുമോ???



🎞️🎞️🎞️എല്ലാം കണ്ടറിയുക.......



😔🔴വിശ്വസിക്കാനാവാത്ത ക്ലൈമാക്സ്‌ രംഗം കൊണ്ട്  പ്രേക്ഷകരെ ഞെട്ടിച്ച ഒരു ടോം ക്രൂസ് ചിത്രമാണിത്.....




English

Crime Thriller

Malayalam Sub : യുഎ ബക്കർ



കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക




0 Comments:

Post a Comment

Search This Blog

Powered by Blogger.