Twin Murders: The Silence of the White City [ 2019]
പടം 18+ ആണ്
ഓൺലൈനിൽ കാണുവാൻ : Netflix
ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച് ചെയ്യുക
പടം 18+ ആണ്
ലിങ്ക് 1:https://t.me/peruva/570
ലിങ്ക് 2:https://t.me/favaios/15173
ഇരകളെ തട്ടിയെടുത്തശേഷം, അവരെ കെട്ടിയിട്ട് വായിലേക്ക് ബലമായി തേനീച്ചകളെ കയറ്റി വിട്ട് കൊലപാതകം നടത്തുന്ന ഒരു സീരിയൽ കില്ലർ...
കൊലയ്ക്ക് ശേഷം ശരീരം ഇത്രയും മനോഹരമായി അലങ്കരിച്ചു വെയ്ക്കുന്ന ഒരു കില്ലറെ ഞാൻ ആദ്യമായിട്ടാണ് സിനിമയിൽ കാണുന്നത്
ഇങ്ങനെ പഴയ ചില മത വിശ്വാസങ്ങളും അതിലെ ചില സംസ്ക്കാരങ്ങളും അനുസരിച്ചു കൊലപാതകം നടത്തുന്ന ഒരു സീരിയൽ കില്ലറുടേയും അയാളെത്തേടിയുള്ള ഒരു ഡിറ്റക്റ്റീവിന്റെയും യാത്രയാണ് ഈ ചിത്രം.....
[സിനിമ ഓൺലൈനിൽ കാണുവാൻ /ഡൌൺലോഡ് ചെയ്യുവാൻ റിവ്യൂ ന്റെ അവസാനം കൊടുത്തിട്ടുള്ള ബ്ലോഗ് സന്ദർശിക്കുക ]
പഴയകാലഘട്ടത്തിൽ നടന്നതെന്നു ചില പുസ്തകങ്ങളിൽ പരാമർശിച്ചിരിക്കുന്ന രീതിയിൽ നടത്തിയ ഇരട്ട കൊലപാതകത്തേതുടർന്നു പ്രതിയെ അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കുന്നു, ഇരുപത് വർഷത്തെ ശിക്ഷ കഴിഞ്ഞു അയാൾ പുറത്തിറങ്ങാൻ ദിവസങ്ങൾ ശേഷിക്കവേ വീണ്ടും നഗരത്തിൽ അതെ പോലെ തന്നെയുള്ള ഇരട്ടകൊലപാതകങ്ങൾ നടക്കുന്നു......
അപ്പോൾ ഇത്രയും കാലം അകത്തുണ്ടായിരുന്ന ആൾ അല്ലായിരുന്നുവോ പ്രതി???
അതോ അയാളുടേതുപോലെ തന്നെ കൊലപാതകം നടത്തുന്ന മറ്റൊരാൾ കൂടെ ഉണ്ടോ???
എന്തിനായിരിക്കും ഈ രീതിയിൽ കൊലപാതകങ്ങൾ നടത്തുന്നത്??
പ്രതി സൈക്കോയോ അതോ എന്തെങ്കിലും പ്രതികാരം ആണോ ചെയ്യുന്നത്...
എല്ലാം കണ്ടറിയുക....
ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ സിനിമാ പ്രേമികൾക്ക് ഉറപ്പായും ഇഷ്ടപ്പെടും....
Spanish
Psychological Crime / Thriller
Subtitle : English Only
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment