Born to Fight [2004] ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി ചെയ്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക ലിങ്ക് 1: https:/...

Home » , » Born to Fight

Born to Fight

Born to Fight [2004]


ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി ചെയ്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക

ലിങ്ക് 1:https://t.me/peruva/575

ലിങ്ക് 2:https://t.me/favaios/15188


ഇടിക്കും വെടിവെപ്പിനുമായി ഒരു സിനിമ....90% സമയവും ഇടിയും വെടിവെയ്പ്പും മാത്രമേ ഈ സിനിമയിൽ ഉള്ളു......



ലോജിക്കൊക്കെ മാറ്റി വെച്ചു, കുറെ ക്ളീഷേ കാഴ്ചകൾക്ക് നേരെ കണ്ണടച്ച് (ചിരിക്കരുത്) പതിനേഴു വർഷങ്ങൾക്ക് മുൻപുള്ള സിനിമ ആണെന്നുള്ള ബോധ്യത്തോടെ സമീപിച്ചാൽ നന്നായി ആസ്വദിക്കാൻ പറ്റും.....



[സിനിമ ഓൺലൈനിൽ കാണാൻ /ഡൌൺലോഡ് ചെയ്യാൻ റിവ്യൂ ന്റെ അവസാനം കൊടുത്തിട്ടുള്ള ബ്ലോഗ് സന്ദർശിക്കുക ]




കുട്ടിക്കാലത്തു കണ്ട Ong Bak എന്ന സിനിമയിലെ ആക്ഷൻ രംഗങ്ങളും മ്യൂസിക്കും നായകന്റെ പറന്നുള്ള അടിയും എല്ലാം ഒന്നും കൂടി കണ്ട ഒരു ഫീൽ ഈ ചിത്രം സമ്മാനിച്ചു....




കഥ എന്ന് പറയാൻ വല്യ സംഭവം ഒന്നും ഇല്ല, ഒരു മലയോര ഗ്രാമത്തിൽ സന്നദ്ധസേവനത്തിനായി പട്ടണത്തിൽ നിന്നും കുറച്ചു കായിക താരങ്ങളും അധ്യാപകരും എത്തിയ സമയത്ത് തന്നെയാണ് ഒരു വലിയ മാഫിയാ സംഘം ആ ഗ്രാമം ആക്രമിക്കുന്നത്, കണ്ണിൽ കണ്ടവരെ എല്ലാം വെടിവെച്ചു കൊന്നതിനു ശേഷം മിച്ചമുള്ളവരെ അവർ ബന്ദികളാക്കുന്നു,  ജയിലിൽ കിടക്കുന്ന അവരുടെ നേതാവിനെ വിട്ടില്ലെങ്കിൽ ഈ ബന്ദികളെ ഓരോരുത്തരെ ആയി വധിക്കും എന്നവർ അറിയിക്കുന്നു.....



ഗവണ്മെന്റ് ഇവരുടെ ഭീഷണിക്ക് വഴങ്ങുമോ അതോ ആരേലും ഭീകരരെ അമർച്ച ചെയ്തു ബന്ദികളെ രക്ഷിക്കുമോ



കണ്ടറിയുക...




ആക്ഷൻ മാത്രം പ്രതീക്ഷിച്ചു ഈ വഴി പോയാൽ മതി....


Thai / English

Action

Malayalam Sub : ✅️


കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക




0 Comments:

Post a Comment

Search This Blog

Powered by Blogger.