The Accountant [2016] ഓൺലൈനിൽ കാണുവാൻ : amazon prime  ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ...

Home » , , » The Accountant

The Accountant

 The Accountant [2016]


ഓൺലൈനിൽ കാണുവാൻ : amazon prime 

ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/favaios/15200

ലിങ്ക് 2:https://t.me/peruva/582


ഒരു action ത്രില്ലെർ കാണാനുള്ള മൂഡിൽ ആണോ നിങ്ങൾ? എങ്കിൽ ഉറപ്പായും ഈ ചിത്രം നിങ്ങളെ നിരാശപ്പെടുത്തില്ല.......




[സിനിമ ഓൺലൈനിൽ കാണുവാൻ /ഡൌൺലോഡ് ചെയ്യാൻ റിവ്യൂ ന്റെ അവസാനം ഉള്ള ബ്ലോഗ് സന്ദർശിക്കുക ]




കമ്പനികളുടെ നടത്തിപ്പുകാർ ആരെന്നു പോലും നോക്കാതെ അവരുടെ ബിസിനസ്സ് അക്കൗണ്ടുകളിൽ എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ കണ്ടെത്താൻ സഹായിക്കുന്ന മിടുമിടുക്കനായ അക്കൗണ്ടന്റ് ആയിരുന്നു വോൾഫ്. കൂടുതലായും അയാളെ ജോലിക്കായി സമീപിച്ചിരുന്നത് ക്രിമിനലുകളും, ടെറിറിസ്റ്റ്കളും നടത്തുന്ന കമ്പനികൾ ആയിരുന്നു........




അങ്ങനെ ഇരിക്കെ ലിവിങ് റോബോട്ടിക്സ് എന്ന കമ്പനി, അവരുടെ കണക്കുകളിൽ എന്തോ പൊരുത്തക്കേട് ഉണ്ടെന്ന് പുതിയതായി  ജോലിക്ക് വന്ന ഒരു വനിതാ അക്കൗണ്ടന്റ് സംശയം പ്രകടിപ്പിച്ചതിനാൽ കണക്കുകൾ   പരിശോധിക്കാൻ വോൾഫിന്റെ സഹായം തേടുന്നു......



കണക്കുകൾ ചെക് ചെയ്ത വോൾഫ് അവിടെ 61 മില്യൺ ഡോളറിന്റെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് കണ്ടെത്തുന്നു.....





തുടർന്ന് ഈ തട്ടിപ്പിന് പിന്നിലുള്ളവർ വോൾഫിന്റെയും കമ്പനിയിലെ വനിതാ അക്കൗണ്ടന്റിനെയും വകവരുത്താൻ തീരുമാനിക്കുന്നു.........




ശേഷം സ്‌ക്രീനിൽ.....





സസ്പെൻസ് ഒന്നും ഉള്ള പടം അല്ല, പക്ഷെ മികച്ച ഒരു action ത്രില്ലെർ ആണ് ചിത്രം......






English

Action Thriller

English Sub Only



കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക




0 Comments:

Post a Comment

Search This Blog

Powered by Blogger.