The Hidden [1987] IMDb 7 ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക ലിങ്ക് 1:  h...

Home » , , , » The Hidden

The Hidden

The Hidden [1987]

IMDb 7



ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1: https://t.me/peruva/656

ലിങ്ക് 2:   https://t.me/favaios/15365


ഇറങ്ങിയ വർഷം നോക്കുമ്പോൾ കുറച്ചു പഴയതാണല്ലോ കാണണോ എന്നൊരു സംശയം പലർക്കും വരും, പക്ഷെ ആക്ഷൻ ത്രില്ലെർ സിനിമാ പ്രേമികൾ ഒരിക്കലും മിസ്സാക്കാൻ പാടില്ലാത്ത ഒരു ഐറ്റം ആണിത്.  ഇറങ്ങിയ വർഷം വെച്ചു നോക്കിയാൽ ഒന്നൊന്നര എന്നല്ല ഒരു രണ്ട്‌ രണ്ടര പടം എന്ന് പറയേണ്ടി വരും......




[സിനിമ ഓൺലൈനിൽ കാണുവാൻ / ഡൌൺലോഡ് ചെയ്യാൻ റിവ്യൂ ന്റെ അവസാനം കൊടുത്തിട്ടുള്ള ബ്ലോഗ് സന്ദർശിക്കുക ]



 യാതൊരു ക്രിമിനൽ ബാക്ഗ്രൗണ്ടും ഇല്ലാത്ത ജാക്ക് എന്ന വ്യക്തി നഗരത്തിൽ ഒരു ബാങ്ക് കൊള്ളയടിക്കുകയും ഒരുപാട് ആളുകളെ കൊല്ലുകയും ചെയ്യുന്നു. ലോസ് ഏഞ്ചൽസ്  പോലീസ് ഡീറ്റെക്റ്റീവ് തോമസ് ബെക്കും സംഘവും ഒരു വലിയ പോരാട്ടത്തിനൊടുവിൽ അയാളെ കീഴ്പ്പെടുത്തുന്നു. ഗുരുതരമായി പരുക്കേറ്റ അയാളെ അവർ ഹോസ്പിറ്റലിൽ ആക്കുന്നു......




അന്ന് തന്നെ  മറ്റൊരു കേസിന്റെ അന്വോഷണവുമായി ബന്ധപ്പെട്ടു ജാക്കിനെ പിടികൂടാൻ FBI സ്പെഷ്യൽ ഏജന്റ് ലോയ്ഡ് പോലീസ് സ്റ്റേഷനിൽ എത്തുന്നു, ജാക്ക് ഹോസ്പിറ്റലിൽ ആണെന്നുള്ള വിവരം അറിഞ്ഞ ലോയ്ഡ് പോലീസ് ഡീറ്റെക്റ്റീവ് തോമസ് ബെക്കിനൊപ്പം ഹോസ്പിറ്റലിലേക്ക് പോവുന്നു....




എന്നാൽ അവിടെ എത്തിയ അവർക്ക് കാണാൻ കഴിഞ്ഞത് ജാക്കിന്റ ജീവനില്ലാത്ത ശരീരം മാത്രമായിരുന്നു......




ജാക്കിന്റെ തൊട്ടടുത്ത ബെഡിൽ മരണത്തോട് മല്ലടിച്ചു കിടന്നിരുന്ന ഒരുവനെ കാണാൻ ഇല്ലെന്നുള്ള വിവരം അധികൃതർ ഇവരെ അറിയിക്കുന്നു......



അപ്പോൾ നഗരത്തിൽ നിന്നും മറ്റൊരു വാർത്ത എത്തുന്നു, ഒരുവൻ നഗരത്തിൽ വീണ്ടും അക്രമവും കൊലപാതകങ്ങളും നടത്തുന്നു.....



അത് മറ്റാരും ആയിരുന്നില്ല, ആശുപത്രിയിൽ ജാക്കിന്റെ തൊട്ടടുത്ത ബെഡിൽ കിടന്നിരുന്ന വ്യക്തി ആയിരുന്നു..........


എങ്ങനെ  അക്രമവാസന മറ്റൊരാളിലേക്ക് എത്തി?? എന്താണ് ഇതിനു പിന്നിലെ രഹസ്യം?? ഇതിനൊരു പരിഹാരം കണ്ടെത്താൻ ആർക്ക് സാധിക്കും???



എല്ലാത്തിനും ഉത്തരം ഈ ചിത്രം കണ്ടറിയുക......




ഇടയ്ക്ക് വരുന്ന വമ്പൻ ട്വിസ്റ്റും, മികച്ച ക്ലൈമാക്സും കൂടി ആവുമ്പോൾ ത്രില്ലെർ സിനിമാ പ്രേമികളുടെ  ഇഷ്ടചിത്രങ്ങളുടെ ലിസ്റ്റിലേക്ക് ഇതാ ഒരു പടം കൂടി......




English

Sci fi / Action Thriller

Subtitle : English only



കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക





0 Comments:

Post a Comment

Search This Blog

Powered by Blogger.