Hunting Season [2010] IMDb 7.4 ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക ലിങ്ക്...

Home » , , » Hunting Season

Hunting Season

Hunting Season [2010]

IMDb 7.4



ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1: https://t.me/peruva/661

ലിങ്ക് 2:  https://t.me/favaios/15368 



കുറ്റാന്വോഷണത്തിലെ ക്ലാസ്സിക്‌ എന്ന് വിളിക്കാൻ പറ്റുന്ന മനോഹരമായ ഒരു സ്ലോ പെയ്സ് ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ഇതാ തുർക്കിയിൽ നിന്നും.....




[ സിനിമ ഓൺലൈനിൽ കാണാൻ /ഡൌൺലോഡ് ചെയ്യാൻ റിവ്യൂ ന്റെ അവസാനം കൊടുത്തിട്ടുള്ള ബ്ലോഗ് സന്ദർശിക്കുക ]




പുതിയ പോലീസ് ട്രെയിനികൾക്ക് ക്ലാസ്സ്‌ എടുക്കുന്നതിനിടെ ആണ് സീനിയർ ഉദ്യോഗസ്ഥൻ ഫെർമാനെത്തേടി പുതിയൊരു കേസ് എത്തുന്നത്. അടുത്തുള്ള ഒരു ജലശയത്തിൽ നിന്നും മുറിച്ചു മാറ്റപ്പെട്ട ഒരു കൈപ്പത്തി ലഭിച്ചിരിക്കുന്നു....




പോലീസ് ഉദ്യോഗസ്ഥനായ ഇദ്രിസിനും, പുതിയ ട്രെയിനികളിൽ ഒരുവനായ ഹസനോടും ഒപ്പം ഫെർമാൻ സംഭവസ്ഥലത്ത് എത്തുന്നു....



തുടർ അന്വോഷണത്തിൽ ആ കൈപ്പത്തി പതിനാറു വയസുമാത്രം പ്രായമുള്ള പാമുക്‌ എന്ന പെൺകുട്ടിയുടെ ആണെന്ന് കണ്ടെത്തുന്നു...




അവളുടെ കാമുകനെ കണ്ടെത്തി ചോദ്യം ചെയ്തപ്പോൾ, അവൾക്ക് പിന്നിൽ മറ്റു ഒരുപാട് ദുരൂഹതകൾ ഉണ്ടെന്ന് ഇവർ കണ്ടെത്തുന്നു........




റിട്ടയർ ആവാൻ ദിവസങ്ങൾ ബാക്കിയുള്ള ഫെർമാന്റെ അനുഭവ സമ്പത്തും, എടുത്തു ചാട്ടക്കാരനും വെട്ടൊന്നു മുറി രണ്ട്‌ എന്ന സ്വഭാവം ഉള്ള ഇദ്രിസും, പുതിയതായി ജോലിക്കെത്തിയ ഹസനും ചേർന്നുള്ള അന്വോഷണം ചിത്രത്തിന് ഒരു പ്രിത്യേക ഭംഗി നൽകുന്നു... 



ശേഷം സ്‌ക്രീനിൽ.....




ഈ കേസ് അന്വോഷണത്തോടൊപ്പം ഇത് അന്വോഷിക്കുന്ന ഉദ്യോഗസ്ഥരുടെ ജീവിതം കൂടി സിനിമ കാണിക്കുന്നു, അവരുടെ കുടുംബവും ജോലി മൂലം ഇവർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും സിനിമയിൽ വന്നു പോവുന്നു...



ഇടയ്ക്ക് വരുന്ന ഒരു വമ്പൻ ട്വിസ്റ്റിൽ പ്രേക്ഷകർ അമ്പരന്നു ഇരിക്കുമ്പോൾ അത് കേസ് തെളിയിക്കാൻ ഉള്ള ഒരു പാത ഫെർമാന് മുന്നിൽ തുറക്കുന്നു.....



ഈ കേസിന്റെ പേരിൽ അന്വോഷകർക്ക് ഉണ്ടാവുന്ന മാനസിക സംഘർഷം  അത് കണ്ടിരിക്കുന്ന പ്രേക്ഷകർക്ക് അതേപോലെ അനുഭവപ്പെടുന്ന ഒരു ഫീൽ ചിത്രം സമ്മാനിക്കുന്നു....




Turkish

Investigation Thriller / Drama

Malayalam Sub : ✅️



കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക




0 Comments:

Post a Comment

Search This Blog

Powered by Blogger.