The Grey [2011] IMDb 6.8 ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക ലിങ്ക് 1:  h...

Home » , , , » The Grey

The Grey

The Grey [2011]

IMDb 6.8



ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1: https://t.me/peruva/669

ലിങ്ക് 2:   https://t.me/favaios/15372



ഒരു വിമാനാപകടത്തേത്തുടർന്ന് അതിജീവനത്തിനായി പ്രകൃതിയോടും, ചെന്നായ്ക്കളോടും പൊരുതേണ്ടി വന്ന കുറച്ചു മനുഷ്യരുടെ കഥയാണിത്.....



[സിനിമ ഓൺലൈനിൽ കാണാൻ / ഡൌൺലോഡ് ചെയ്യാൻ റിവ്യൂ ന്റെ അവസാനം കൊടുത്തിട്ടുള്ള ബ്ലോഗ് സന്ദർശിക്കുക ]




നഗരത്തിൽ നിന്നും കുറെ മാറി   ഒരു മഞ്ഞിൽ പുതഞ്ഞു കിടക്കുന്ന പ്രദേശത്തിനരികിലുള്ള ഓയിൽ കമ്പനിയിലെ ജോലിക്കാരനായിരുന്നു ജോൺ. അരികിലുള്ള വനത്തിൽ നിന്നും മഞ്ഞു മൂടപ്പെട്ട പ്രദേശത്തെ ഗുഹകളിൽ   നിന്നും ചെന്നായ്ക്കൾ ജനവാസ പ്രദേശത്തേക്ക് അതിക്രമിച്ചു കടക്കുമ്പോൾ അവയെ തുരത്തുകയായിരുന്നു അയാളുടെ ജോലി..... 




ഒരു ദിവസം ഈ മേഖലയിലെ ജോലിക്കാർക്കൊപ്പം ജോൺ തിരികെ നാട്ടിലേക്ക് യാത്ര തിരിച്ച പ്ലെയിൻ മഞ്ഞുവീഴ്ചയെത്തുടർന്ന് മലയോരത്ത് തകർന്ന് വീഴുന്നു.....  




യാത്രക്കാരിൽ ഭൂരിപക്ഷവും ആ പ്ലെയിൻ അപകടത്തെ അതിജീവിച്ചില്ല,  മിച്ചം വന്നവർക്ക് നേരിടാൻ ഉണ്ടായിരുന്നത് അതി ശൈത്യവും,  മഞ്ഞും പിന്നെ അവിടെയുള്ള ചെന്നായ്ക്കളെയും ആയിരുന്നു......




ഇതിനെയെല്ലാം അതിജീവിക്കാൻ ആർക്കൊക്കെ കഴിഞ്ഞു എന്ന് കണ്ടറിയുക......




ഇടയ്ക്ക് ചെറിയൊരു ലാഗ് ഫീൽ ചെയ്തെങ്കിലും കഥയും മികച്ച ലൊക്കേഷനും കൂടി ചേർന്നപ്പോൾ

 മോശമല്ലാത്ത ഒരു സിനിമാ അനുഭവം ലഭിച്ചു.....




English

Adventure / Survival thriller

Malyalam Sub ✅




കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക




0 Comments:

Post a Comment

Search This Blog

Powered by Blogger.