The Dry [2020] IMDb 7 ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക ലിങ്ക് 1:  htt...

Home » , , » The Dry

The Dry

 The Dry [2020]

IMDb 7

ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1: https://t.me/peruva/651

ലിങ്ക് 2:   https://t.me/favaios/15350



സ്ലോ പെയ്സ് ത്രില്ലറിന്റെ മനോഹാരിത പ്രേക്ഷകർക്ക് അനുഭവിച്ചറിയാൻ ഇതാ ഒരു അടിപൊളി സ്ലോപെയ്സ് ഇൻവെസ്റ്റിഗേഷൻ ചിത്രം....




[സിനിമ ഓൺലൈനിൽ കാണാൻ / ഡൌൺലോഡ് ചെയ്യാൻ റിവ്യൂ ന്റെ അവസാനം ഉള്ള ബ്ലോഗ് സന്ദർശിക്കുക ]


ബാല്യകാല സുഹൃത്ത് ലൂക്കിന്റെ മരണവാർത്ത അറിഞ്ഞാണ് ഫെഡറൽ ഏജന്റ് ആരോൺ ഇനിയൊരിക്കലുമൊരു തിരിച്ചുപോക്ക് ആഗ്രഹിക്കാത്ത തന്റെ ജന്മനാട്ടിലേക്ക് തിരികെ എത്തിയത്.....



ചെറുപ്പത്തിൽ ആ നാട്ടിൽ വെച്ചു നടന്ന ഒരു മരണത്തിന് ഉത്തരവാദി ആരോൺ ആണെന്ന് ആ നാട്ടിലെ പലരും വിശ്വസിച്ചിരുന്നു, അതുകൊണ്ട്  പലർക്കും ആരോണിന്റെ തിരിച്ചു വരവ് ഇഷ്ടമായിരുന്നില്ല.....




ഭാര്യയെയും മകനെയും കൊന്ന് ആത്മഹത്യ ചെയ്ത ലൂക്കിന്റെ സംസ്‌കാരചടങ്ങു കഴിഞ്ഞു തിരിച്ചു പോരാൻ ഇരുന്ന ആരോണിനു ലൂക്കിന്റെ മരണത്തിൽ ചില ദുരൂഹതകൾ തോന്നുകയും അതിനെക്കുറിച്ച് ഒരു അന്വോഷണം നടത്താൻ അവൻ തീരുമാനിക്കുകയും ചെയ്യുന്നു.......



ശേഷം സ്‌ക്രീനിൽ.......



ലൂക്കിന്റെ മരണത്തിനു പിന്നിലെ കാരണം തേടിയുള്ള ആരോണിന്റെ അന്വോഷണത്തോടൊപ്പം അവന്റെ ഓർമയിലൂടെ ബാല്യകാലത്തിൽ ആ നാട്ടിൽ നടന്ന മരണത്തിനു പിന്നിലെ കഥയും പ്രേക്ഷകർക്ക് മുൻപിൽ എത്തിച്ചിരിക്കുന്നു.......



പഴയ സംഭവവും ഇപ്പോളത്തെ കേസ് അന്വോഷണവും മാറി മാറി കാണിച്ചിരിക്കുന്ന രീതി വളരെ അധികം മനോഹരമായിരുന്നു......



മികച്ച ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ആണ്.




English

Investigation Thriller

Subtitle : English



കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക.....




0 Comments:

Post a Comment

Search This Blog

Powered by Blogger.