Anthropoid [2016] IMDb 7.2 ഓൺലൈനിൽ കാണുവാൻ : Netflix  ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ ...

Home » , , , , » Anthropoid

Anthropoid

Anthropoid [2016]

IMDb 7.2



ഓൺലൈനിൽ കാണുവാൻ : Netflix 

ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1: https://t.me/favaios/15333

ലിങ്ക് 2:   https://t.me/peruva/643:




ചില സിനിമകൾ ഇങ്ങനെയാണ്, ആസ്വാധകരോട് 100% നീതി പുലർത്തുന്നവ ... നിങ്ങൾ ഒരു സിനിമാ പ്രേമി ആണെങ്കിൽ ഉറപ്പായും ഈ ചിത്രം കാണണം. വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സിനിമാ അനുഭവം ഈ ചിത്രം ഉറപ്പായും സമ്മാനിക്കും.....




[സിനിമ ഓൺലൈനിൽ കാണുവാൻ / ഡൌൺലോഡ് ചെയ്യുവാൻ റിവ്യൂ ന്റെ അവസാനം ഉള്ള ബ്ലോഗ് സന്ദർശിക്കുക ]



വർഷം 1941, ജർമ്മനി കയ്യടക്കി വെച്ചിരിക്കുന്ന തങ്ങളുടെ മാതൃഭൂമിയിലേക്ക് രണ്ട് ചെക്കോസ്ലാവ്യക്ക്യൻ യുവാക്കൾ (ജോസഫ്, ജെൻ ) ഇരുട്ടിന്റെ മറവിൽ പാരാച്യുട്ടിൽ വന്നിറങ്ങി, തങ്ങളുടെ മണ്ണ് കൈവശപ്പെടുത്തി തങ്ങളുടെ ജനതയെ കൊല്ലാക്കൊല ചെയ്യുന്ന ഹിറ്റ്ലറിന്റെ നാസി പട്ടാളത്തിന്റെ നേതാവ് Reinhard Heydrichനെ വധിക്കുക എന്നതായിരുന്നു അവരുടെ ദൗത്യം......




ജർമ്മൻ പട്ടാളത്തിന്റെ ക്രൂരതയിൽ കഷ്ടപ്പെടുന്ന, സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന കുറെ ആളുകൾ ആ നാട്ടിൽ ഇവരെ സഹായിക്കാൻ ഉണ്ടായിരുന്നു.  പിടിക്കപ്പെട്ടാൽ തങ്ങളുടെ ജീവൻ ഇഞ്ചിഞ്ചായി ജർമ്മൻകാർ ചൂഴ്ന്നെടുക്കും എന്നറിഞ്ഞിട്ടും ഇവർക്ക് അഭയം നൽകാൻ ആ നാട്ടിൽ ആളുണ്ടായിരുന്നു...



 Reinhard Heydrichന്റെ ദിനചര്യകൾ എല്ലാം മനസിലാക്കി അയാളെ വധിക്കാൻ ഉള്ള ഒരു പ്ലാൻ അവർ തയ്യാറാക്കി.എന്നിട്ട് തങ്ങളുടേതായ ഒരു അവസരത്തിനായി അവർ കാത്തിരുന്നു....




അതിനിടയിൽ ഇവർക്കുണ്ടായ പ്രണയവും,Reinhard Heydrichനെ വധിച്ചാൽ പിന്നീട് ആ നാട്ടിൽ ഉള്ള ചെക്കോസ്ലാവ്യക്ക്യൻ ജനതയ്ക്ക് ജർമ്മൻ പട്ടാളത്തിന്റെ കയ്യിൽ നിന്നും ഉണ്ടാവാൻ പോവുന്ന പ്രത്യാഘാതവും അവരെ ഈ ദൗത്യം മുന്നോട്ട് കൊണ്ട് പോവുന്നതിനെക്കുറിച്ച് ഒരു പുനരാലോചനയ്ക്ക് ചിന്തിപ്പിച്ചു...




ശേഷം സ്‌ക്രീനിൽ.....



പ്രണയവും, ആക്രമണം വരുത്തി വെയ്ക്കാൻ പോവുന്ന ഭവിഷ്യത്തുകളും സ്വാതന്ത്ര്യ പോരാളികളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് കണ്ടറിയുക.....



സ്വാതന്ത്ര്യത്തിനു വേണ്ടി പൂർവികൾ അനുഭവിച്ച കഷ്ടതകൾ അവർ ചെയ്ത ത്യാഗങ്ങൾ എല്ലാം ഇങ്ങനെ ഉള്ള ചിത്രങ്ങളിലൂടെ ഒരു പരിധി വരെ എങ്കിലും മനസിലാക്കാൻ നമുക്ക് പറ്റും, നിങ്ങൾ ഈ സ്വാതന്ത്ര്യത്തേക്കുറിച്ചുള്ള മനോഹര ചിത്രം കാണുമ്പോഴേക്കും ഞാൻ എന്റെ കൂട്ടിൽ അടച്ചിട്ടിരിക്കുന്ന കിളികൾക്ക് തീറ്റ കൊടുത്തിട്ട് വരാം....




English

History / Drama / War

Subtitle : English Only


കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക




0 Comments:

Post a Comment

Search This Blog

Powered by Blogger.