The Fugitive [1993]
IMDb 7.8
[ സിനിമ ഓൺലൈനിൽ കാണുവാൻ : youtube / Rs. 120
[ഡൌൺലോഡ് ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ഏതെങ്കിലും കോപ്പി ചെയ്തു ടെലെഗ്രാമിൽ സെർച്ച് ചെയ്യുക
Link 1: https://t.me/peruva/635
Link 2:https://t.me/favaios/15325
]
ഒന്നൊന്നര action thriller ചിത്രം...മലയാളത്തിലെ ഒരു സൂപ്പർഹിറ്റ് ചിത്രം ഇതിന്റെ unofficial adaptation ആയിരുന്നു...
[സിനിമ ഓൺലൈനിൽ കാണാൻ / ഡൌൺലോഡ് ചെയ്യാൻ റിവ്യൂ ന്റെ അവസാനം കൊടുത്തിട്ടുള്ള ബ്ലോഗ് സന്ദർശിക്കുക ]
കൊലക്കുറ്റത്തിന് വിധിക്കപ്പെട്ട തടവുപുള്ളികളെ മറ്റൊരു ജയിലിലേക്ക് മാറ്റുന്നതിനിടെ യാത്രാമധ്യേ അവരിൽ ചിലർ പോലീസിനെ ആക്രമിക്കുന്നു, തുടർന്നുണ്ടായ ഏറ്റുമുട്ടലിനിടെ വാഹനം ഒരപകടത്തിൽ പെടുകയും തടവുപുള്ളികളിൽ ചിലർ രക്ഷപെടുകയും ചെയ്യുന്നു.....
രക്ഷപെട്ടവരിൽ ഭാര്യയെ കൊന്നതിനു വധശിക്ഷക്ക് വിധിക്കപ്പെട്ട റിച്ചാർഡ് കിമ്പിളും ഉണ്ടായിരുന്നു, പിടിയിലായ നിമിഷം മുതൽ താൻ നിരപരാധി ആണെന്ന് അവകാശപ്പെട്ട അയാൾക്ക് പലതും കണ്ടെത്താനും തെളിയിക്കാനും ഉണ്ടായിരുന്നു.....
രക്ഷപെട്ട കുറ്റവാളികളെ കണ്ടെത്താനുള്ള ചുമതല യു. എസ് മാർഷൽ സാമുവൽ ജെറാഡിനും കൂട്ടർക്കും ആയിരുന്നു....
കുറ്റവാളികളോട് യാതൊരു ദയയും ദാക്ഷിണ്യവും കാണിക്കാത്ത ഓഫിസർ ആയിരുന്നു ജെറാഡ്, അയാളുടെ കയ്യിൽപ്പെടാതെ തടവ് ചാടിയ കുറ്റവാളികൾക്ക് എത്ര ദിവസം ഒളിച്ചു കഴിയുവാൻ സാധിക്കും??
റിച്ചാർഡ് കിമ്പിൾ സത്യത്തിൽ നിരപരാധി ആയിരുന്നോ അതോ എല്ലാം അയാളുടെ അടവുകൾ ആയിരുന്നുവോ??
എല്ലാം കണ്ടറിയുക, ഒന്നൊന്നര ത്രില്ലെർ ചിത്രമാണ്...
മലയാളം പടം എല്ലാവരും തന്നെ കണ്ടതാവും, എന്നിരുന്നാലും ഈ കഥ നടക്കുന്നത് യു എസിൽ ആയതുകൊണ്ട് അതിന്റേതായ ലൊക്കേഷനുകളും പടത്തിനു വേണ്ടിയുള്ള മുതൽമുടക്കും ചിത്രത്തെ വേറെ ഒരു തലത്തിൽ എത്തിച്ചിരിക്കുന്നു.....
രണ്ട് ചിത്രങ്ങളും സൂപ്പർ ആണ്...
English
Action / Thriller
Subtitle : English
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment