The Brave One - 2007 IMDb 6.7 ഡൌൺലോഡ് ചെയ്യാൻ താഴെയുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി ചെയ്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക Link 1: https://t.m...

Home » , , , » The Brave One

The Brave One

The Brave One - 2007

IMDb 6.7


ഡൌൺലോഡ് ചെയ്യാൻ താഴെയുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി ചെയ്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


Link 1:https://t.me/favaios/15289

Link2 : https://t.me/peruva/620



കണ്മുൻപിൽ പ്രിയപ്പെട്ടവൻ ക്രിമിനലുകളുടെ ആക്രമണത്തിൽ പിടഞ്ഞു വീണു മരിച്ചപ്പോൾ, അവൾക്ക് നഷ്ടമായതു അവർ ഒന്നിച്ചു കണ്ട കുറെ സ്വപ്നങ്ങൾ മാത്രം ആയിരുന്നില്ല സ്വന്തം ജീവിതം കൂടിയായിരുന്നു... തന്റെ ജീവിതം ഇല്ലാതാക്കിയവരോട് അവൾ നടത്തുന്ന പ്രതികാരം ആണ് ഈ ചിത്രം, പക്ഷെ മറ്റു പ്രതികാരകഥയിൽ ഒന്നും കാണിക്കാത്ത കുറെ സംഭവങ്ങൾ ഈ ചിത്രത്തിൽ നിങ്ങൾക്കായി ഒരുക്കി വെച്ചിട്ടുണ്ട്.......



A must watch revenge thriller movie.......



[സിനിമ ഓൺലൈനിൽ കാണുവാൻ / ഡൌൺലോഡ് ചെയ്യുവാൻ റിവ്യൂ ന്റെ അവസാനം കൊടുത്തിട്ടുള്ള ബ്ലോഗ് സന്ദർശിക്കുക ]



ഒരു സന്ധ്യാസമയം, എറിക്ക ബെയിൻ തന്റെ കാമുകൻ ഡേവിഡിനോപ്പം  പാർക്കിൽ കുറച്ചു സമയം ചിലവഴിക്കുകയായിരുന്നു.കൂടെ അവരുടെ പ്രിയപ്പെട്ട നായ്ക്കുട്ടിയും ഉണ്ടായിരുന്നു... അവർ ഇരുവരും വർത്തമാനം പറഞ്ഞു നടക്കുന്നതിനിടെ അവരുടെ നായയെ കാണാതാവുന്നു, നായയെ അന്വോഷിച്ചു നടക്കവേ ആളൊഴിഞ്ഞ ഒരു സ്ഥലത്തു തങ്ങളുടെ നായയെ അപരിചിതർ ആയ കുറച്ചുപേര് പിടിച്ചു വെച്ചിരിക്കുന്നത് ഇവരുടെ ശ്രദ്ധയിൽ പെട്ടു...



നായയെ തിരിച്ചു ചോദിക്കാൻ ചെന്ന ഇവരെ അവർ നിഷ്കരുണം ആക്രമിക്കുന്നു.......



മൂന്നു ആഴ്ചകൾക്ക് ശേഷം ആശുപത്രിയിൽ വച്ച് ബോധം തിരിച്ചു വന്നപ്പോ എറിക്ക ബെയിനിന് ഒരു സത്യം മനസിലായി, താൻ ഇന്നീ ലോകത്തു ഒറ്റയ്ക്കാണ്.......




തനിക്ക് ഈ ഗതി വരുത്തിയവരോട് പ്രതികാരം ചെയ്യാൻ അവൾ തീരുമാനിക്കുന്നു.....




ശേഷം സ്ക്രീനിൽ.......




ഈ ഒരു കഥ മാത്രമല്ല ചിത്രത്തിൽ പറയുന്നത്, ന്യൂയോർക്ക് നഗരത്തിൽ രാത്രികാലങ്ങളിൽ നടക്കുന്ന ചില അക്രമങ്ങളെക്കുറിച്ചും അക്രമികളെ കൊന്ന് നാടിനെ രക്ഷിക്കുന്ന ഒരു അജ്ഞാതനെക്കുറിച്ചും അത് കണ്ടുപിടിക്കാൻ നടക്കുന്ന പോലീസ് ഡിറ്റക്റ്റീവുകളുടെ അന്വോഷണവും എല്ലാം ഇതിൽ കാണിക്കുന്നുണ്ട്.....



Revenge thriller സിനിമകൾ ഇഷ്ടപെടുന്നവർക്ക് ഉറപ്പായും ചിത്രം ഇഷ്ടപ്പെടും......




ക്ലൈമാക്സ്‌ എത്തുന്നതിനു മുൻപുള്ള ഒരു 15 മിനിറ്റ് സമയം ചെറിയൊരു ലാഗ് ഫീൽ ചെയ്തു, പക്ഷെ സിനിമ മൊത്തത്തിൽ എടുത്താൽ മികച്ച ഒരു സിനിമാ അനുഭവം ഈ ചിത്രം സമ്മാനിച്ചു




English

Revenge Action Thriller

Subtitle : English Only 


കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക




0 Comments:

Post a Comment

Search This Blog

Powered by Blogger.