Hard Candy - 2005
IMDb 7.1
ഡൌൺലോഡ് ചെയ്യാൻ താഴെയുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി ചെയ്തു ടെലെഗ്രാമിൽ സെർച്ച് ചെയ്യുക
Link 1:https://t.me/favaios/15309
Link2 : https://t.me/peruva/627
2005 ലെ പടം ആയിട്ട് കൂടി ഇന്നും സാമൂഹിക പ്രസക്തി ഉള്ള ഒരു വിഷയം ആണ് സിനിമയിൽ പറഞ്ഞിരിക്കുന്നത്, മികച്ച ഒരു സൈക്കോളജിക്കൽ ത്രില്ലെർ ചിത്രം....
[സിനിമ ഓൺലൈനിൽ കാണാൻ /ഡൌൺലോഡ് ചെയ്യാൻ റിവ്യൂ ന്റെ അവസാനം കൊടുത്തിട്ടുള്ള ബ്ലോഗ് സന്ദർശിക്കുക ]
ഇന്റർനെറ്റ് ചാറ്റിങ്ങിലൂടെ പരസ്പരം പരിചയപ്പെട്ട Hayley Stark എന്ന പതിനാല് വയസുകാരിയും, ജെഫ് എന്ന 32-കാരൻ ഫോട്ടോഗ്രാഫറും ഒരു കോഫീഷോപ്പിൽ വെച്ചു ആദ്യമായി കണ്ടു മുട്ടുന്നു.ചാറ്റിങ്ങിലൂടെ അവർ തമ്മിൽ വളരെ ആഴത്തിലുള്ള പരിചയപ്പെടൽ നടന്നിരുന്നു......
തുടർന്ന് അവർ അവന്റെ താമസ സ്ഥലത്തേക്ക് പോവുന്നു, അവിടെ എത്തിയ Hayley Stark ക്കിന് കുടിക്കാൻ ജെഫ് ഒരു ഗ്ലാസ് ജ്യൂസ് കൊടുത്തെങ്കിലും അവൾ അത് സ്വീകരിക്കാൻ കൂട്ടാക്കുന്നില്ല, അപരിചിതർ ആയ ആളുകൾ ജ്യൂസിൽ വല്ല മയക്കു മരുന്നും കലർത്തി കൊടുക്കുന്നത് പതിവാണ് എന്നവൾ തമാശ രൂപേണ അവനോട് പറയുന്നു.....
ശേഷം അവൾ അടുക്കളയിൽ ചെന്ന് ജ്യൂസ് തയ്യാറാക്കുന്നു, ഒരു ഗ്ലാസ് അവനും കൊടുക്കുന്നു....
ബോധം മറയുന്ന കാഴ്ച കാണുമ്പോൾ ആണ് പ്രേക്ഷകർക്ക് ആ സത്യം മനസിലാവുന്നത്, അവൾ ഭയപ്പെട്ടത് തന്നെ അവിടെ സംഭവിച്ചിരിക്കുന്നു........
ശേഷം സ്‌ക്രീനിൽ
മികച്ച തിരക്കഥയും, Hayley Stark ആയി അഭിനയിച്ച കുട്ടിയുടെ പ്രകടനവും മികച്ചതായിരുന്നു.....
അധികം കഥാപാത്രങ്ങൾ ഇല്ലാത്തതുകൊണ്ട് ചെറിയൊരു ലാഗ് തോന്നിയെങ്കിലും സിനിമ പറയുന്നത് സമകാലിക പ്രസക്തി ഉള്ള മികച്ചൊരു സബ്ജെക്ട് ആണ്.....
English
Psychological thriller
Subtitle : English only
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment