Private Eye - [2009]
IMDb 6.8
ഡൌൺലോഡ് ചെയ്യാൻ താഴെയുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി ചെയ്തു ടെലെഗ്രാമിൽ സെർച്ച് ചെയ്യുക
Link 1:https://t.me/peruva/610
Link2 :https://t.me/favaios/15272
കൊറിയയിൽ പഴയ കാലഘട്ടത്തിൽ നടന്ന ഒരു കൊലപാതകത്തിന്റെ കഥ പറയുന്ന മികച്ചൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ആണ് ഈ ചിത്രം...
[ഈ സിനിമ ഓൺലൈനിൽ കാണുവാൻ / ഡൌൺലോഡ് ചെയ്യുവാൻ റിവ്യൂ വിന്റെ അവസാനം ഉളള ബ്ലോഗ് സന്ദർശിക്കുക ]
ഈ കഥ നടക്കുന്നത് 1910ൽ കൊറിയയിലാണ് , അമേരിക്കയിൽ പോവുക എന്നതായിരുന്നു Hong Jin-hoന്റെ ആഗ്രഹം അതിനായി അയാൾ ചെറിയ ചെറിയ കേസ് അന്വോഷണങ്ങൾ ആവശ്യക്കാർക്ക് വേണ്ടി നടത്താറുണ്ടായിരുന്നു.....
അങ്ങനെ ഇരിക്കെ അയാളെത്തേടി മെഡിക്കൽ വിദ്യാർത്ഥിയായ Gwang-soo എത്തുന്നു, പഠനത്തിൽ മിടുക്കനായിരുന്ന അവൻ മനുഷ്യ ശരീരത്തെക്കുറിച്ചു പഠിക്കാൻ ഉള്ള താല്പര്യം മൂലം കാട്ടിൽ ആരോ ഉപേക്ഷിച്ചു പോയ ഒരു അജ്ഞാത മൃതദേഹം രഹസ്യമായി തന്റെ പരീക്ഷണ ശാലയിൽ എത്തിച്ചു അതിൽ ചില ശസ്ത്രക്രീയകൾ ഒക്കെ നടത്തിയിരുന്നു.എന്നാൽ കഴിഞ്ഞ ദിവസമാണ് തനിക്ക് കിട്ടിയ ആ ശരീരം നാട്ടിലെ ഒരു പ്രമാണിയുടെ മകന്റെ ആയിരുന്നു എന്നും, അവന്റെ മുറിയിൽ ഒരുപാട് രക്തം കണ്ടതിനാൽ അവനെ ആരോ കൊലപ്പെടുത്തി എന്നുള്ള നിഗമനത്തിൽ എത്തിയ പോലീസ് കുറ്റവാളിയെ തേടി നടക്കുകയാണെന്നുമുള്ള വിവരം അവൻ അറിയുന്നത്..
ഇനി ഈ മൃതദേഹവുമായി പോലീസിന്റെ മുൻപിൽ ചെന്നാൽ തന്നെ അവർ കൊലപാതകി ആയി സംശയിച്ചു അകത്താക്കും എന്നവന് ഉറപ്പായിരുന്നു, അതിനാൽ യഥാർത്ഥ കുറ്റവാളിയെ കണ്ടെത്താൻ അവൻ ഡിറ്റക്റ്റീവ് ആയ Hong Jin -Ho യുടെ സഹായം തേടുന്നു.....
ശേഷം സ്‌ക്രീനിൽ.....
നല്ലൊരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ആണ്, കൊറിയൻ സിനിമാ പ്രേമികൾക്ക് ആസ്വദിക്കാൻ ഉള്ളതെല്ലാം ഈ ചിത്രത്തിൽ ഉണ്ട്....
Korean
Comedy Investigation / Thriller
Malayalam Sub : ✅️
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment