Sniper -1993
ഓൺലൈനിൽ കാണാൻ : Amazon Prime
ഡൌൺലോഡ് ചെയ്യാൻ താഴെയുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി ചെയ്തു ടെലെഗ്രാമിൽ സെർച്ച് ചെയ്യുക
Link 1:https://t.me/peruva/605
Link2 :https://t.me/favaios/15257
ഒരു സ്നിപ്പർ മൂവി കണ്ടേക്കാം എന്നോർത്തു നെറ്റിൽ തിരഞ്ഞപ്പോൾ ആദ്യം വന്ന ലിസ്റ്റിൽ ഈ മൂവി ഉണ്ടായിരുന്നു, കണ്ടു കഴിഞ്ഞപ്പോ മികച്ച ഒരു സിനിമാ അനുഭവം ഈ ചിത്രം സമ്മാനിച്ചു....
[സിനിമ ഓൺലൈനിൽ കാണാൻ /ഡൌൺലോഡ് ചെയ്യാൻ റിവ്യൂ ന്റെ അവസാനം ഉള്ള ബ്ലോഗ് സന്ദർശിക്കുക ]
അമേരിക്കൻ സേനയിലെ ഏറ്റവും മികച്ച സ്നിപ്പർമാരിൽ ഒരാളായ തോമസ് ബെക്കെറ്റിന്റെ പുതിയ ദൗത്യം കൊളംമ്പിയൻ ഡ്രഗ് ഡീലർമാരുമായി ബന്ധമുള്ള ഒരു റിബ്ബൽ നേതാവിനെ ഇല്ലാതാക്കുക എന്നതായിരുന്നു. കാടും പുഴയും ഒക്കെ താണ്ടി അവരുടെ താവളത്തിലേക്കുള്ള യാത്ര വളരെ ദുഷ്‌കരം ഏറിയതായിരുന്നു. ഈ വിഷമകരമായ ദൗത്യത്തിൽ ബെക്കെറ്റിനെ സഹായിക്കാനായി അധികാരികൾ കൂടെ അയച്ചത് ഈ രംഗത്ത് ഒട്ടും അനുഭവപരിചയം ഇല്ലാത്ത ഒരാളെ ആയിരുന്നു. കൂടാതെ അയാൾക്ക് മാത്രമായി ചില രഹസ്യ നിർദ്ദേശങ്ങളും അവർ കൊടുത്തിരുന്നു....
ഈ ദൗത്യം പൂർത്തിയാക്കുവാൻ ഇവർക്കാവുമോ എന്ന് കണ്ടറിയുക......
കാടിനകത്തുകൂടിയുള്ള സാഹസിക യാത്രയും, റിബ്ബൽ നേതാവിന്റെ താവളത്തിൽ ഇവർക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുമെല്ലാം ത്രില്ല് അടിപ്പിക്കുന്ന കുറെ നിമിഷങ്ങൾ സമ്മാനിക്കുന്നു.....
ഈ സിനിമയുടെ ജനപ്രീതി മൂലം ഇതിന്റെ തുടർച്ചയായി എഴോളം സ്നിപ്പർ മൂവികൾ ഇറങ്ങുകയുണ്ടായി.....
English
Action / thriller
Subtitle : English only
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment