Hunting Emma
ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച് ചെയ്യുക
ലിങ്ക് 1:https://t.me/peruva/599
ലിങ്ക് 2:https://t.me/favaios/15246
ആഫ്രിക്കൻസ് ലാംഗ്വേജ്ൽ ഇറങ്ങിയ ഒരു action crime thriller ചിത്രമാണിത്. ആയുധമമേന്തിയ ആറു ക്രിമിനലുകൾക്ക് നടുവിൽ അകപ്പെട്ട ഒരു പാവം ഇരുപത്തിയാറുകാരിയുടെ ജീവൻ മരണ പോരാട്ടത്തിന്റെ കഥ.....
[സിനിമ ഓൺലൈനിൽ കാണാൻ/ ഡൌൺലോഡ് ചെയ്യാൻ റിവ്യൂ ന്റെ അവസാനം ഉള്ള ബ്ലോഗ് സന്ദർശിക്കുക ]
വിജനമായ ഒരു ഹൈവേ, റോഡിന്റെ രണ്ട് സൈഡിലും പാറകളും ചെറിയ ചെറിയ കുന്നുകളും ഒക്കെ ആയിരുന്നു , ഒരു ബോംബിട്ടാൽ പോലും കേൾക്കാൻ അടുത്ത പരിസരത്തുപോലും ആരും ഇല്ലായിരുന്നു.....
കൃത്യം അവിടെവെച്ചു തന്നെ എമ്മ യുടെ കാർ ബ്രേക്ക്‌ഡൌൺ ആയി. സ്കൂൾ ടീച്ചർ ആയ അവൾ വെക്കേഷന് വീട്ടിലേക്കുള്ള യാത്രയിൽ ആയിരുന്നു.....
സഹായത്തിനായി ചുറ്റും നോക്കിയിട്ട് നിരാശയായിരുന്നു ഫലം, അപ്പോൾ ആണ് ആ ചെറിയ കുന്നിന്റെ അപ്പുറെ നിന്നും അവൾ എന്തോ ഒരു ശബ്ദം കേട്ടത്. ചെന്നു നോക്കിയപ്പോൾ കണ്ടത് കുറച്ചു ക്രിമിനലുകൾ ചേർന്ന് ഒരു പോലീസുകാരനെ കൊല്ലുന്നതാണ്......
ശബ്ദം പുറത്ത് വരാതെ ഇരിക്കാൻ അവൾ മാക്സിമം ശ്രമിച്ചു പക്ഷെ സാധിച്ചില്ല, ക്രിമിനലുകൾ അവളെ കാണുകയും ചെയ്തു.
പ്രണാരക്ഷാർത്ഥം ഓടിയ അവളുടെ പുറകെ കയ്യിലുള്ള ആയുധങ്ങളുമായി ഒരു മൃഗത്തെ വേട്ടയാടുന്ന ലാഘവത്തോടെ ആ ക്രിമിനലുകളും ഉണ്ടായിരുന്നു........
പക്ഷെ യഥാർത്ഥ വേട്ട തുടങ്ങാൻ ഇരിക്കുന്നതേ ഉണ്ടായിരുന്നുള്ളു.......
പുതുമ ഉള്ള കഥ ഒന്നും അല്ലെങ്കിലും ആക്ഷൻ ത്രില്ലെർ പ്രേമികൾക്കും ഇങ്ങനെ ഉള്ള തീമുകൾ ഇഷ്ടപെടുന്നവർക്കും ആസ്വദിക്കാൻ ഉള്ളതെല്ലാം ഈ ചിത്രത്തിൽ ഉണ്ട്
Afrikanns
Action Thriller
English Sub only
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment