Shooter[2007] IMDb 7.2 [ സിനിമ ഓൺലൈനിൽ കാണുവാൻ : Amazon Prime Video [ഡൌൺലോഡ് ചെയ്യുവാൻ  താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ഏതെങ്കിലും കോപ്പി...

Home » , » Shooter

Shooter

 Shooter[2007]

IMDb 7.2



[ സിനിമ ഓൺലൈനിൽ കാണുവാൻ : Amazon Prime Video

[ഡൌൺലോഡ് ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ഏതെങ്കിലും കോപ്പി ചെയ്തു ടെലെഗ്രാമിൽ സെർച്ച് ചെയ്യുക  

Link 1:  https://t.me/peruva/528

Link 2: https://t.me/favaios/15127

Link 3: 

]



അമേരിക്കൻ പ്രസിഡന്റ്‌ന്റെ ജീവൻ രക്ഷിക്കാൻ ഇറങ്ങിത്തിരിച്ച ഒരു ആർമി സ്നിപ്പർക്ക് സ്വന്തം ജീവൻ രക്ഷിക്കാൻ വേണ്ടി നെട്ടോട്ടം ഓടേണ്ടി വന്നതിന്റെ ത്രില്ലിംഗ് സിനിമ



A must watch thriller movie.....



[ സിനിമ ഓൺലൈനിൽ കാണുവാൻ / ഡൌൺലോഡ് ചെയ്യുവാൻ റിവ്യൂ ന്റെ അവസാനം  കൊടുത്തിട്ടുള്ള ബ്ലോഗ് സന്ദർശിക്കുക ]



അമേരിക്കൻ ആർമിയിലെ ഏറ്റവും മികച്ച സ്നിപ്പർമാരിൽ ഒരാളായിരുന്ന Swagger മൂന്ന് വർഷത്തോളമായി എല്ലാവരിൽ നിന്നും മാറി വനത്തിനടുത്തുള്ള ഒരു കൊച്ചു വീട്ടിൽ ജീവിക്കുന്നു.....


ചില മുൻകാല സംഭവങ്ങൾ അവന്റെ മനസിനെ വേട്ടയാടുന്നതിനാൽ പുറം ലോകവുമായി ഒരു ബന്ധം അവൻ ആഗ്രഹിച്ചിരുന്നില്ല......



അങ്ങനെ ഇരിക്കെ അവനെത്തേടി അമേരിക്കൻ പ്രസിഡന്റ്‌ ഓഫിസുമായി ബന്ധപ്പെട്ട ചില ഉദ്യോഗസ്ഥർ എത്തുന്നു, അമേരിക്കൻ പ്രസിഡന്റ്‌ന്റെ ജീവന് ഭീഷണി ഉണ്ടെന്നും നടക്കുവാൻ പോവുന്ന പൊതുചടങ്ങുകളിൽ എവിടേലും വെച്ച് സ്നിപ്പർ ആക്രമണം മൂലം അദ്ദേഹത്തെ വധിക്കാൻ സാധ്യത ഉണ്ടെന്നുമുള്ള ഇന്റലിജെൻസ് റിപ്പോർട്ട് അവർ ഇവനെ അറിയിക്കുന്നു



ഏതു ചടങ്ങ് നടക്കുന്ന സ്ഥലത്തു വെച്ചാവും സ്നിപ്പർ ആക്രമിക്കാൻ സാധ്യത കൂടുതൽ  ഉള്ളത് എന്ന് കണ്ടെത്തി കൊടുക്കാനും ആക്രമണം തടയാനും ഈ മേഖലയിൽ വിദഗ്ധനായ Swaggerന്റെ സഹായം അവർ അഭ്യർത്ഥിക്കുന്നു......



അമേരിക്കൻ പ്രസിഡന്റ്‌ന്റെ ജീവൻ രക്ഷിക്കാൻ അവരോടൊപ്പം Swagger പുറപ്പെടുന്നു.....




പക്ഷെ അവിടെ ചെന്നപ്പോൾ നടക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങൾ ഇവന്റെ പ്ലാനുകൾ എല്ലാം തകിടം മറിക്കുന്നു.........



ശേഷം സ്‌ക്രീനിൽ.....




English

Action Thriller

Subtitle : English Only



കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക





0 Comments:

Post a Comment

Search This Blog

Powered by Blogger.