Elite Squad [2007]
IMDb 8
ഡൌൺലോഡ് ചെയ്യാൻ ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്ത് ടെലെഗ്രാമിൽ സെർച്ച് ചെയ്യുക
Link 1 : https://t.me/peruva/540
Link 2: https://t.me/favaios/15141
*നർകോസ് ലെ പാബ്ലോ എസ്‌കോബാറിനെ അനശ്വരമാക്കിയ Wagner Moura നായകവേഷത്തിൽ എത്തുന്ന ഒരു ക്രൈം ആക്ഷൻ മൂവിയാണിത്*
Not everyone's cup of tea....
[സിനിമ ഓൺലൈനിൽ കാണുവാൻ /ഡൌൺലോഡ് ചെയ്യുവാൻ റിവ്യൂ വിന്റെ ഏറ്റവും അവസാനം കൊടുത്തിട്ടുള്ള ബ്ലോഗ് സന്ദർശിക്കുക ]
ബ്രസീലിലെ റിയോ ഡി ജനീറോ എന്ന നഗരം, മയക്കുമരുന്ന് മാഫിയയും അഴിമതിക്കാരായ പോലീസും കൂടി അവിടെ അഴിഞ്ഞാടുകയായിരുന്നു, പരസ്പര സഹകരണത്തോടെ അവർ പ്രവർത്തിച്ചു പോന്നു.....
ഇതിനെയെല്ലാം ഇല്ലായ്മ ചെയ്യാൻ വേണ്ടി രൂപമെടുത്ത സ്പെഷ്യൽ കമാന്റോ സംഘമായ BOPE യുടെ കഥയാണ് ചിത്രത്തിൽ പ്രതിപാധിച്ചിരിക്കുന്നത്.
BOPE യുടെ ക്യാപ്റ്റൻ കഥ പറയുന്ന രീതിയിൽ ആണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്, BOPE യുടെ ട്രെയിനിങ് രംഗങ്ങൾ മികച്ച രീതിയിൽ കാണിച്ചിരുന്നു, നൂറോളം പേർ പങ്കെടുത്താൽ BOPE യുടെ ട്രെയിനിങ് എല്ലാം വിജയകരമായി പൂർത്തിയാക്കുന്നവർ വെറും അഞ്ച് പേരൊക്കെയെ കാണു എന്നതിൽ നിന്നും തന്നെ അവരുടെ ട്രെയിനിങ് എത്ര മാത്രം ദുഷ്‌കരമേറിയതാണെന്ന് നമുക്ക് മനസിലാക്കാം...
തനിക്ക് പറ്റിയ ഒരു പിൻഗാമിയെ തേടിയുള്ള BOPE യുടെ ക്യാപ്റ്റന്റെ അന്വേഷണത്തിലും, മയക്കുമരുന്ന് വേട്ടയിലും നിങ്ങളും പങ്കാളിയാവു.....
ഡോക്യൂമെന്ററി സ്റ്റൈലിൽ ഉള്ള ചിത്രം ആയതുകൊണ്ട് ആദ്യം ഒരു ഇഷ്ടക്കേട് തോന്നിയെങ്കിലും പടം പതിയെ പതിയെ ഇന്ട്രെസ്റ്റിംഗ് ആയി വന്നു, ഒരു വ്യത്യസ്ഥ സിനിമാ അനുഭവം ചിത്രം സമ്മാനിക്കുന്നു........
ഇതിനു ഒരു സെക്കന്റ് പാർട്ട് 2010 ൽ പുറത്തിറങ്ങിയിട്ടുണ്ട്
Portuguese
Action /Crime
Subtitle: English Only
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment