The Life of David Gale [2003] IMDb : 7.6 ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്ത് ടെലെഗ്രാമിൽ സെർച്ച്‌ ചെയ...

Home » » The Life of David Gale

The Life of David Gale

 The Life of David Gale [2003]

IMDb : 7.6


ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്ത് ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക

Link 1:  https://t.me/peruva/516

Link 2 : https://t.me/favaios/15115

ലിങ്ക് 3 : https://t.me/mac_movies/3502


ഒന്നൊന്നര ക്ലൈമാക്സുമായി ഒരു മികച്ച ത്രില്ലെർ ചിത്രം....


വധശിക്ഷയ്ക്ക് മൂന്നു ദിവസം ബാക്കിയുള്ള ഒരു കുറ്റവാളി നിരപരാധി ആണെന്ന് മനസിലാക്കിയ ഒരു ന്യൂസ്‌ റിപ്പോർട്ടർ അയാളെ രക്ഷിക്കാൻ നടത്തുന്ന പോരാട്ടത്തിന്റെ കഥ.....


[സിനിമ ഓൺലൈനിൽ കാണുവാൻ /ഡൌൺലോഡ് ചെയ്യുവാൻ റിവ്യൂ ന്റെ അവസാനം കൊടുത്തിട്ടുള്ള ബ്ലോഗ് സന്ദർശിക്കുക ]


ലോകം ആ വാർത്ത ഞെട്ടലോടെ ആണ് കേട്ടത്,  കോളേജ് പ്രൊഫസർ ഡേവിഡ് ഗെയിൽ സഹപ്രവർത്തക  കോൺസ്റ്റൻസ്നെ റേപ്പ് ചെയ്തു കൊന്നതിനു അറസ്റ്റിൽ ആയിരിക്കുന്നു...പോലീസ് പിടിയിലായ അയാൾ കൂടുതലൊന്നും സംസാരിക്കാൻ തയ്യാർ അല്ലായിരുന്നു.....



രാജ്യത്തു വധശിക്ഷ നടപ്പിലാക്കുന്നത് നിർത്തണം എന്നാവശ്യപ്പെട്ടു പ്രക്ഷോഭം സംഘടിപ്പിക്കാൻ ഒന്നിച്ചുണ്ടായിരുന്ന സഹപ്രവർത്തകയെ അയാൾ കൊന്നു എന്നത് കൂടെ ഉള്ള ആർക്കും വിശ്വസിക്കാൻ പറ്റുമായിരുന്നില്ല, ഏതു ശിക്ഷക്ക് എതിരെ പ്രക്ഷോഭം സംഘടിപ്പിച്ചുവോ ആ ശിക്ഷ തന്നെ അയാളെ തേടിയെത്തി...... 




ശിക്ഷ നടപ്പിലാക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കേ അയാളെ ഇന്റർവ്യൂ ചെയ്യാൻ എത്തിയ പത്രപ്രവർത്തക ബിറ്റ്സി ബ്ലൂമിന് മുൻപിൽ അയാൾ മനസ് തുറക്കുന്നു......



അയാളുമായുള്ള സംസാരത്തിൽ നിന്നും അവൾക്ക് അയാൾ നിരപരാധി ആണെന്ന് മനസിലാവുന്നു....



അപ്പോൾ പിന്നെ യഥാർത്ഥ പ്രതി ആര്???


അത് കണ്ടെത്താനും ഇയാളെ രക്ഷിക്കാനും ബിറ്റ്സി നടത്തുന്ന ശ്രമങ്ങളിലൂടെ കഥ പുരോഗമിക്കുന്നു......



ശരിക്കും അയാൾ നിരപരാധി ആണോ???



അതോ അവസാന നിമിഷം എന്തെങ്കിലും തന്ത്രം മെനെഞ്ഞു ഈ പത്രപ്രവർത്തകയിലൂടെ രക്ഷപെടാൻ ശ്രെമിക്കുന്നതാണോ????



എല്ലാം കണ്ടറിയുക...



മികച്ച ഒരു ക്ലൈമാക്സ്‌ നിങ്ങളെ തേടി ഇരിപ്പുണ്ട്......



Nb : മലയാളത്തിൽ രണ്ട് വർഷം മുൻപ് ഇറങ്ങി ഹിറ്റായ ഒരു ചിത്രത്തിന്റെ ക്ലൈമാക്സ്‌നു ഇതുമായി വലിയ ബന്ധം ഉണ്ട്‌. ആ ചിത്രത്തിന്റെ പേര് ഈ സിനിമ കണ്ടു കഴിയുമ്പോൾ മനസിലായിക്കൊള്ളും.....



English

Drama / Thriller

Subtitle: English Only


കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക




1 Comments:

Search This Blog

Powered by Blogger.