Gone Baby Gone [2007]
IMDb 7.6
ഓൺലൈനിൽ കാണുവാൻ :
ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച് ചെയ്യുക
ലിങ്ക് 1:https://t.me/peruva/589
ലിങ്ക് 2:https://t.me/favaios/15224
നാല് വയസുള്ള ഒരു പെൺകുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വോഷണത്തിന്റെ കഥയാണിത്.....
[സിനിമ ഓൺലൈനിൽ കാണുവാൻ /ഡൌൺലോഡ് ചെയ്യുവാൻ റിവ്യൂ ന്റെ അവസാനം ഉള്ള ബ്ലോഗ് സന്ദർശിക്കുക ]
നാല് വയസുള്ള അമാൻഡാ എന്ന പെൺകുട്ടിയുടെ തിരോധാനത്തേക്കുറിച്ച് അന്വോഷിക്കുവാൻ ഡിറ്റക്റ്റീവ് പാട്രിക് നെ ചുമതലപ്പെടുത്തിയത് കുട്ടിയുടെ അടുത്ത ബന്ധുക്കൾ ആയിരുന്നു......
കുട്ടികളെ കാണാതാകൽ ഒരു പുതുമയല്ലാത്ത ആ നഗരത്തിൽ പോലീസിന്റെ ഭാഗത്തു നിന്നും തങ്ങൾക്ക് നീതി ലഭിക്കും എന്നവർ പ്രതീക്ഷിക്കുന്നില്ലായിരുന്നു.....
കേസന്വോഷണം ഏറ്റെടുത്ത പാട്രിക്കിന് കുട്ടിയുടെ അമ്മയുടെ പെരുമാറ്റത്തിൽ ചില സംശയങ്ങൾ തോന്നുന്നു, അവർക്ക് ചില മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുള്ളതായി അയാൾക്ക് ചില സൂചനകൾ ലഭിക്കുന്നു......
ശേഷം സ്‌ക്രീനിൽ.....
ഇൻവെസ്റ്റിഗേഷൻ ചിത്രങ്ങൾ ഇഷ്ടപെടുന്നവർക്ക് തീർച്ചയായും ചിത്രം ഒരു മുതൽക്കൂട്ടാണ്...
ക്ലൈമാക്സ് കുറച്ചു ദിവസത്തേക്ക് എങ്കിലും നിങ്ങളുടെ മനസിനെ വേട്ടയാടിയിരിക്കും.....
English
Crime / Investigation
Subtitle : English Only
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment