Breakdown [1997] IMDb 6.9 ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്ത് ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക Link 1:  ht...

Home » , » Breakdown

Breakdown

Breakdown [1997]

IMDb 6.9


ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്ത് ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക

Link 1: https://t.me/peruva/551

Link 2 : https://t.me/favaios/15163

ലിങ്ക് 3 : 



ഒന്നൊന്നര റോഡ് ത്രില്ലെർ സിനിമാ എന്ന് പറഞ്ഞാൽ ഇതാണ് ഇത് തന്നെയാണ് ഇത് മാത്രമാണ്....



ഇത് സിനിമാ ചരിത്രത്തിൽ തങ്ക ലിപികളാൽ എഴുതി വെയ്ക്കപ്പെടേണ്ട റോഡ് ക്രൈം ത്രില്ലറുകളിൽ ഒന്നാണ്.....



[സിനിമ ഓൺലൈനിൽ കാണുവാൻ / ഡൌൺലോഡ് ചെയ്യുവാൻ റിവ്യൂ ന്റെ അവസാനം കൊടുത്തിട്ടുള്ള ബ്ലോഗ് സന്ദർശിക്കുക ]



ജെഫ് ഭാര്യ ആമിയ്ക്കൊപ്പം തങ്ങളുടെ പുതിയ കാറിൽ ഒരു ദീർഘദൂരയാത്രയിൽ ആയിരുന്നു.....




ഇടയ്ക്ക് ഹൈവേയിലെ ഒരു വിജനമായ സ്ഥലത്തു വെച്ച് അവരുടെ വണ്ടി ബ്രേക്ക്‌ഡൌൺ ആവുന്നു.... സഹായത്തിനു ആരെയെങ്കിലും ഫോൺ വിളിക്കാൻ സിഗ്നൽ പോലും കിട്ടാത്ത ഒരു സ്ഥലം ആയിരുന്നു അത്...




പുറകെ വന്ന ഒരു ട്രക്ക് ഡ്രൈവർ ഇവരെ സഹായിക്കാൻ തയ്യാറാവുന്നു, കുറച്ചു ദൂരം മാറിയുള്ള റെസ്റ്റോറന്റ് വരെ അയാൾ ഇവർക്ക് ലിഫ്റ്റ് കൊടുക്കാൻ തയ്യാറാവുന്നു, അവിടെയുള്ള ഫോണിൽ നിന്നും ഏതെങ്കിലും റിക്കവറി ട്രക്കുകാരെ ബന്ധപ്പെട്ടു ഇവരുടെ കേടായ വണ്ടി വർക്ഷോപ്പിലേക്ക് മാറ്റാമല്ലോ എന്നും അയാൾ അറിയിക്കുന്നു.....




എന്നാൽ തങ്ങളുടെ പുതിയ കാർ അവിടെ ഉപേക്ഷിച്ചു പോവാൻ ജെഫിനു മനസ് വന്നില്ല, തല്ക്കാലം ആമി ട്രക്കിൽ പോവാനും റെസ്റ്റോറന്റിലെ ഫോണിൽ നിന്നും റിക്കവറി വണ്ടി വിളിക്കാനും തീരുമാനിക്കുന്നു, അങ്ങനെ അവർ പുറപ്പെടുന്നു.....





അവർ പോയി കഴിഞ്ഞു കുറച്ചു നേരം കഴിഞ്ഞപ്പോൾ ജെഫ് ഒന്നും കൂടി ശ്രമിച്ചപ്പോൾ കാർ സ്റ്റാർട്ട്‌ ആവുന്നു, അയാൾ ട്രക്ക് പോയ വഴി കാറുമായി ചെല്ലുന്നു....




കുറച്ചു സമയത്തിന് ശേഷം അയാൾ ട്രക്ക് കണ്ടെത്തുന്നു, എന്നാൽ ആമി അപ്പോൾ അതിൽ ഇല്ലായിരുന്നു, ആമിയെക്കുറിച്ച് അന്വോഷിച്ചപ്പോൾ അങ്ങനെ ഒരാളെ കണ്ടിട്ടേ ഇല്ലെന്നും ജെഫിനെ പോലും താൻ ആദ്യമായി കാണുന്നതാണെന്നും ട്രക്ക് ഡ്രൈവർ പറയുന്നു.ജെഫിന് ട്രക്ക് മാറിപ്പോയതാവാം എന്ന് ഡ്രൈവർ അറിയിക്കുന്നു......



പക്ഷെ ആമി ഈ ട്രക്കിൽ തന്നെയാണ് പോയത് എന്ന് ജെഫിനു ഉറപ്പായിരുന്നു.......



പിന്നെ നടന്നത് തങ്ക ലിപികളാൽ എഴുതിവെയ്ക്കേണ്ട ചരിത്രമാണ് ചരിത്രം........




അത് കണ്ടു തന്നെ അറിയുക.....



ഒന്നൊന്നര ത്രില്ലെർ സിനിമാ അനുഭവം ഈ ചിത്രം സമ്മാനിച്ചിരിക്കും.....



English

Road Crime/Thriller

Subtitle : English 



കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക




0 Comments:

Post a Comment

Search This Blog

Powered by Blogger.