The Swordsman [ഈ ചിത്രം ഡൌൺലോഡ്ചെയ്യുവാൻ  താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ഏതെങ്കിലും കോപ്പി ചെയ്തു ടെലെഗ്രാമിൽ സെർച്ച് ചെയ്യുക   ] Link 1...

Home » » The Swordsman

The Swordsman

 The Swordsman



[ഈ ചിത്രം ഡൌൺലോഡ്ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ഏതെങ്കിലും കോപ്പി ചെയ്തു ടെലെഗ്രാമിൽ സെർച്ച് ചെയ്യുക  ]


Link 1:  https://t.me/peruva/417

Link 2: https://t.me/favaios/14992

Link 3: 

]


ഇതിന്റെ മലയാളം sub ചെയ്തിരിക്കുന്നത് ടീം ഗോട്ട് എന്ന ഗ്രൂപ്പിന് വേണ്ടി സ്റ്റെഫിൻ സി ഓ  ആണ് 


വാൾ പയറ്റിന്റെ സൗന്ദര്യം പ്രേക്ഷകർക്ക് സമ്മാനിക്കുന്ന, രാജ കാലഘട്ടത്തിലെ കഥ പറയുന്ന മികച്ച ഒരു യുദ്ധ ചിത്രം...

മഗധീര യിലെ യുദ്ധത്തെ ഓർമ്മപ്പെടുത്തും പോലെ നായകൻ നൂറുകണക്കിന് പേരെയൊക്കെ വാളിന് നേരിടുന്ന രംഗങ്ങൾ ഒക്കെ പ്രേക്ഷകരിൽ രോമാഞ്ചം ഉണർത്തും.......


രാജകാലഘട്ടത്തിലെ കഥ പറയുന്ന കൊറിയൻ ചിത്രങ്ങൾ എല്ലാം പ്രേക്ഷകർക്ക് എന്നും ഓർത്തിരിക്കാൻ പാകത്തിനുള്ള ഒരുപാട് മുഹൂർത്തങ്ങൾ സമ്മാനിക്കാറുണ്ട് ആ കൂട്ടത്തിൽ ഇതാ ഒരു ചിത്രം കൂടി......



ഒരു മലമുകളിലെ കൊച്ചു വീട്ടിൽ അച്ഛനോടപ്പമായിരുന്നു അവൾ താമസിച്ചിരുന്നത്, പണ്ടെങ്ങോ സംഭവിച്ച അപകടം കാരണം അവളുടെ അച്ഛന്റെ കാഴ്ച ശക്തി ഓരോ നാളും കുറഞ്ഞു വരുകയായിരുന്നു, അടുത്ത പട്ടണത്തിൽ ഉള്ള വൈദ്യന്മാരെ പോയിക്കണ്ടു കാഴ്ച്ചക്ക് ചികിത്സ ചെയ്യാം എന്നുള്ള അവളുടെ അഭ്യർത്ഥന അയാൾ ചെവിക്കൊണ്ടില്ല..   പുറം ലോകത്തെ അയാൾ എന്തിനോ ഭയക്കുന്നുണ്ടായിരുന്നു...



അവസാനം അവളുടെ നിർബന്ധത്തിന് വഴങ്ങി അയാൾ മകളോടൊപ്പം ചികിത്സയ്ക്കായി പട്ടണത്തിൽ എത്തുന്നു.....



അവിടെ അയാൾ ഭയപ്പെട്ടത് പോലെ തന്നെ സംഭവിക്കുന്നു, മകളെ തേടി വലിയൊരു അപകടം എത്തുന്നു.,....



സ്വന്തം ജീവനെക്കാൾ അവളെ സ്നേഹിച്ച അയാൾ അവളെ എല്ലാ അപകടത്തിൽ നിന്നും രക്ഷിക്കാൻ ഇറങ്ങുന്നു, കാഴ്ച ദിനം പ്രതി കുറഞ്ഞു വരുന്ന അയാൾക്ക് കൂട്ടിനായി അഗ്രം പിളർന്നിരിക്കുന്ന ഒരു പഴയ വാൾ മാത്രമേ  ഉണ്ടായിരുന്നുള്ളു....




പക്ഷെ ആ വാളിന് പഴയകാലത്തിന്റെ ചോരയിൽ കുളിച്ച കുറെ കഥകൾ പറയാൻ

 ഉണ്ടായിരുന്നു..........



ആ ചോരയിൽ കുതിർന്ന കഥ നിങ്ങൾ കണ്ടറിയുക......



Korean

2020

War / Action

MalayalmSub: സ്റ്റെഫിൻ സി.ഒ



കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക




0 Comments:

Post a Comment

Search This Blog

Powered by Blogger.