Mission: Possible
[ഈ ചിത്രം ഡൌൺലോഡ്ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ഏതെങ്കിലും കോപ്പി ചെയ്തു ടെലെഗ്രാമിൽ സെർച്ച് ചെയ്യുക ]
Link 1: https://t.me/peruva/433
Link 2: https://t.me/favaios/15001
Link 3:
]
പൊട്ടിച്ചിരിയുടെ അകമ്പടിയോടു കൂടി മികച്ച ഒരു ആക്ഷൻ ത്രില്ലെർ ആസ്വദിക്കണമോ? ധൈര്യമായി കാണാം ഈ ചിത്രം 👌👌👌👌
[സിനിമ ഓൺലൈനിൽ കാണുവാൻ / ഡൌൺലോഡ് ചെയ്യുവാൻ റിവ്യൂന്റെ അവസാനം കൊടുത്തിട്ടുള്ള ബ്ലോഗ് സന്ദർശിക്കുക ]
ചൈനയിൽ നിന്നും കൊറിയയിലേക്ക് ആയുധ കള്ളക്കടത്ത് നടന്ന വിവരം അറിഞ്ഞ ചൈനീസ് ഇന്റലിജിൻസ് കൊറിയയിൽ ഇതിന്റെ പിന്നിൽ ആരൊക്കയാണ് എന്നറിയാൻ കൊറിയൻ വംശജയായ തങ്ങളുടെ ഒരു വനിതാ ഏജന്റിനെ ചുമതലപ്പെടുത്തുന്നു....
കൊറിയയിൽ തന്നെ ഉള്ള തങ്ങളുടെ ഒരു ഏജന്റിന്റെ അഡ്രസ് കൊടുത്ത ശേഷം അവനെ പോയിക്കണ്ടു ഒന്നിച്ചു അന്വോഷണം മുൻപോട്ട് കൊണ്ടുപോവാൻ ചൈനീസ് ഇന്റലിജിൻസ് അവളോട് പറയുന്നു.....
അങ്ങനെ അയാളുടെ അഡ്രസ് തപ്പി ചെന്ന അവൾ അബദ്ധവശാൽ കണ്ടു മുട്ടിയത് കൊറിയക്കാരനായ ഒരു പ്രൈവറ്റ് ഡീറ്റെക്ടീവിനെ ആയിരുന്നു.....
വലിയ നല്ല അന്വോഷണ കേസുകൾ ഒന്നും കിട്ടാതെ കാണാതായ വളർത്തുമൃഗങ്ങളെ ഒക്കെ കണ്ടു പിടിച്ചു കൊടുത്തു അന്നന്നത്തേയ്ക്കുള്ള കാശ് ഒരു കണക്കിൽ ഒപ്പിക്കുന്ന അവൻ തങ്ങളുടെ ഏജന്റ് ആണെന്നോർത്ത് അവൾ അവനോടൊപ്പം ചേർന്ന് ആയുധകള്ളക്കടത്തു അന്വോഷിക്കുന്നു......
ഇവൾ എന്താണ് ഈ കാണിച്ചു കൂട്ടുന്നതെന്നറിയാതെ അവനും ഇവളോടൊപ്പം ചേർന്ന് ഒപ്പിച്ചു കൂട്ടുന്ന രസകരമായ സംഭവവികാസങ്ങളിലൂടെ കഥ മുന്നോട്ട് പോവുന്നു....
ചിരിച്ചു കളിച്ചു കണ്ടിരിക്കുന്നതിനോടൊപ്പം അവസാനം വരുന്ന മാസ്സ് രംഗങ്ങൾ കൂടെ ആവുമ്പോൾ ഒരു സിനിമാ ആസ്വാധകന് വേണ്ടതെല്ലാം ഈ ചിത്രം സമ്മാനിക്കുന്നു.......
Korean
2021
Comedy Action
Malayalam Sub : ✅
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment