The Balkan Line
ഈ ചിത്രം ഡൌൺലോഡ്ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ഏതെങ്കിലും കോപ്പി ചെയ്തു ടെലെഗ്രാമിൽ സെർച്ച് ചെയ്യുക ]
Link 1: https://t.me/peruva/444
Link 2: https://t.me/favaios/15029
Link 3: https://t.me/mac_movies/3103
]
യുദ്ധം പ്രമേയമാക്കിയ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഒരു ദൃശ്യ വിരുന്നാണ് ഈ ചിത്രം......
[ഈ സിനിമ ഓൺലൈനിൽ കാണുവാൻ /ഡൌൺലോഡ് ചെയ്യുവാൻ ഈ റിവ്യൂന്റെ അവസാനം കൊടുത്തിട്ടുള്ള ബ്ലോഗ് സന്ദർശിക്കുക ]
ആദ്യ പകുതിയിൽ വരുന്ന ചെറിയ ലാഗ് മറക്കാൻ പാകത്തിനുള്ള വെടിക്കെട്ട് ആണ് രണ്ടാം പകുതിയിൽ ചിത്രത്തിൽ നമ്മളെ കാത്തിരിക്കുന്നത്.....
യുദ്ധം പ്രമേയമാക്കിയിട്ടുള്ള റഷ്യൻ സിനിമകൾ എല്ലാം പ്രേക്ഷകർക്ക് മറക്കാനാവാത്ത ദൃശ്യ വിസ്മയങ്ങൾ ആണ് സമ്മാനിച്ചിട്ടുള്ളത്, ആ കൂട്ടത്തിലേക്ക് ഇതാ ഒരു സിനിമ കൂടി ....
തീവ്രവാദികൾ കയ്യടക്കി വെച്ചിരിക്കുന്ന സ്ലേറ്റിന വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ റഷ്യൻ ഇന്റലിജൻസ് നടത്തുന്ന രഹസ്യ ഓപ്പറേഷൻ ആണ് ചിത്രത്തിന്റെ പ്രമേയം...
കമാൻഡോ സംഘത്തിന് പക്ഷെ അവർ ഉദ്ദേശിച്ച പോലെ നിസാരമായ ഒരു പോരാട്ടമായിരുന്നില്ല നേരിടാൻ ഉണ്ടായിരുന്നത്, അവർ വിചാരിച്ചതിലും ആൾ ബലവും ആയുധ ബലവും തീവ്രവാദികൾക്ക് ഉണ്ടായിരുന്നു......
ഈ യുദ്ധം ബാക്കി വെച്ചത് ആരെയൊക്കെ ആണെന്നും, വിജയം ആർക്കൊപ്പം ആയിരുന്നു എന്നും കണ്ടറിയുക.......
കണ്ട് തുടങ്ങുമ്പോൾ കഥ കുറച്ചു കോംപ്ലിക്കേറ്റഡ് ആണെന്ന് തോന്നിയേക്കാം പക്ഷെ കുറച്ചു കഴിയുമ്പോൾ പടം ട്രാക്കിലേക്ക് കയറിക്കോളും, സെക്കന്റ് ഹാഫ് മുഴുവനും യുദ്ധരംഗങ്ങൾ ആണ്......
വിമാനത്താവളം പിടിച്ചെടുക്കാൻ പോവുന്ന കമാൻഡോ സംഘത്തിന്റെ ഒരു മുൻകാല ഓപ്പറേഷനും അതിൽ അവര് വരുത്തിയ ഒരു തെറ്റും പിന്നീട് അവർക്ക് കിട്ടിയ ശിക്ഷയും ഒക്കെയാണ് ആദ്യത്തെ മുപ്പതു മിനിറ്റ് കാണിക്കുന്നത്,പിന്നീട് ഈ ടീമിനെ തന്നെ ഈ വലിയ ഓപ്പറേഷൻ നടത്താൻ വേണ്ടി ചുമതല ഏല്പിക്കുന്നു..... ഈ മുപ്പതു മിനിറ്റ് എല്ലാവർക്കും ഇഷ്ടപ്പെടണം എന്നില്ല, പക്ഷെ ശേഷം നടക്കുന്ന വെടിക്കെട്ടിനുള്ള മുന്നൊരുക്കം ആയി ഇതിനെ കണ്ടാൽ നിങ്ങളെ കാത്തിരിക്കുന്നത് മികച്ച ഒരു എന്റർടൈനർ ആണെന്ന് ഓർക്കുക......
English
2019
War / Action
Malayalam Sub ✅
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment