Jack Reacher [2012] [സിനിമ ഓൺലൈനിൽ കാണുവാൻ : Netflix  [ഡൌൺലോഡ് ചെയ്യുവാൻ  താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ഏതെങ്കിലും കോപ്പി ചെയ്തു ടെലെഗ്...

Home » » Jack Reacher 2012

Jack Reacher 2012

 Jack Reacher [2012]



[സിനിമ ഓൺലൈനിൽ കാണുവാൻ : Netflix 

[ഡൌൺലോഡ് ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ഏതെങ്കിലും കോപ്പി ചെയ്തു ടെലെഗ്രാമിൽ സെർച്ച് ചെയ്യുക  

Link 1:  https://t.me/peruva/457

Link 2: https://t.me/favaios/15045

Link 3: https://t.me/mac_movies/3153

]




ഒരു ഒന്നൊന്നര ഇൻവെസ്റ്റിഗേഷൻ ആക്ഷൻ ത്രില്ലെർ ആസ്വദിക്കാനുള്ള മൂഡിൽ ആണോ നിങ്ങൾ? അതും ടോം ക്രൂസ് നായകവേഷത്തിൽ എത്തുന്ന ഒന്ന്... എങ്കിൽ ഒന്നും നോക്കേണ്ട ഇപ്പോൾ തന്നെ ഡൌൺലോഡ് ചെയ്തു കാണാം ഈ ചിത്രം, ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ സിനിമാ പ്രേമികൾക്ക് ആസ്വദിക്കാൻ ഉള്ള വകയെല്ലാം ഈ ചിത്രത്തിൽ ഉണ്ട്‌...



[ഈ ചിത്രം ഡൌൺലോഡ് ചെയ്യാൻ / ഓൺലൈനിൽ കാണാൻ റിവ്യൂ ന്റെ അവസാനം കൊടുത്തിട്ടുള്ള ബ്ലോഗ് സന്ദർശിക്കുക ]




പുഴയോരത്തെ തിരക്കുള്ള ആ തെരുവിൽ വിവിധ ആവശ്യങ്ങൾക്കായി വീട്ടിൽ നിന്നും ഇറങ്ങിയ പല പ്രായത്തിലുള്ള പല തരക്കാരായ ആളുകൾ ഉണ്ടായിരുന്നു, എന്താണ് സംഭവിക്കുന്നത് എന്ന് അവർക്ക് മനസിലാവും മുൻപ് പുഴയ്ക്ക് അക്കരെയുള്ള ഒരു കെട്ടിടത്തിൽ ഇരുന്ന് ഒരു ഷാർപ്പ് ഷൂട്ടർ അവരിൽ പലരുടെയും നേരെ വെടിയുതിർത്തു.....

അഞ്ച് ജീവനുകൾ ആണ് അവിടെ പിടഞ്ഞു വീണു മരിച്ചത്.......




US ആർമിയിൽ സ്നിപ്പർ ആയി സേവനം അനുഷ്ഠിക്കുകയും അവിടെ നടന്ന ഒരു കൂട്ടക്കൊലപാതകത്തിനു ഉത്തരവാദി ആയതിനാൽ പിരിച്ചു വിടുകയും ചെയ്യപ്പെട്ട ജെയിംസ് ബാറിനെ പോലീസ് തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുന്നു.....



വിഷാദ രോഗത്തിന് അടിമപ്പെട്ട അയാൾ ഈ സംഭവത്തേക്കുറിച്ച് ഒരക്ഷരം സംസാരിക്കാൻ കൂട്ടാക്കിയില്ല, അയാൾ ആകെ ആവശ്യപ്പെട്ടത് ഒരേ ഒരു കാര്യമായിയുന്നു....




പ്ലീസ് call ജാക്ക് റീച്ചർ.........





ശേഷം സ്‌ക്രീനിൽ......



ആരാണ് ജാക്ക് റീച്ചർ???



അയാൾക്ക് ഈ കേസുമായി എന്താണ് ബന്ധം????



ഈ കൊലക്ക് പിന്നിലെ ഉദ്ദേശം എന്തായിരുന്നു?????




എല്ലാത്തിന്റെയും ഉത്തരം  കണ്ടറിയുക....





പിൻഗാമി സിനിമ കാണുന്ന ഒരു ഫീൽ എവിടെയൊക്കെയോ ഈ ചിത്രം സമ്മാനിക്കുന്നു....



2016 ൽ ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ ഇറങ്ങിയിട്ടുണ്ട്



English

Action Thriller

Subtitle : English Only 




കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക





0 Comments:

Post a Comment

Search This Blog

Powered by Blogger.