Nobody Film ഡൌൺലോഡ് ചെയ്യാൻ @peruva എന്ന് ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക, അപ്പോൾ വരുന്ന ഞാൻ കണ്ട സിനിമകൾ എന്ന ചാനലിൽ പടം ലഭിക്കും.... Or Link...

Home » » Nobody

Nobody

 Nobody



Film ഡൌൺലോഡ് ചെയ്യാൻ @peruva എന്ന് ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക, അപ്പോൾ വരുന്ന ഞാൻ കണ്ട സിനിമകൾ എന്ന ചാനലിൽ പടം ലഭിക്കും....

Or

Link: https://t.me/favaios/14930

തേൻ എടുക്കാൻ തേനീച്ചക്കൂട് ആണെന്നോർത്ത് കടന്നൽ കൂട്ടിൽ ചെന്ന് കയ്യിട്ട് ഇളക്കിയ കുറച്ചു പേരുടെ കഥ പറയുന്ന സിനിമയാണിത്.....



നിങ്ങൾ ഒരു ആക്ഷൻ ത്രില്ലെർ സിനിമാ പ്രേമിയാണെങ്കിൽ ഒന്നും നോക്കേണ്ട ധൈര്യമായി കണ്ടോ ഉറപ്പായും ഇഷ്ടമാവും....



കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മികച്ച ആക്ഷൻ പടം ആണെന്നുള്ള ഒരുപാട് റിവ്യൂ കണ്ടത് കൊണ്ടാണ് ഈ പടം കണ്ടത്, റിവ്യൂകൾ എല്ലാം ശരി വെയ്ക്കുന്ന രീതിയിൽ തന്നെയുള്ള മികച്ച ഒരു ആക്ഷൻ സിനിമാ അനുഭവം തന്നെ ഈ ചിത്രം സമ്മാനിച്ചു




പഴയകാല ജീവിതം എല്ലാം മറന്ന് കുടുംബത്തോടൊപ്പം ശാന്തിയും സമാധാനവും അനുഭവിച്ചു ജീവിതം തള്ളി നീക്കുന്നതിടെ നായകന്റെ കുടുംബത്തിൽ ആളറിയാതെ ചിലർ കയറി ചൊറിയുന്നു..



ആ ചൊറിഞ്ഞവരെ തിരിച്ചു മാന്താൻ പോയ നായകന്റെ ഒന്നൊന്നര മാന്തലിന്റെ കഥ കണ്ടറിയേണ്ട ഒന്ന് തന്നെയാണ്.....



ജോൺ വിക്കിന്റെ അണിയറയിൽ പ്രവർത്തിച്ചവർ തന്നെയാണ് ഈ ചിത്രത്തിന് പിന്നിലും അതുകൊണ്ട് കഥയിലും മെയ്ക്കിങ്ങിലും ചില സാമ്യങ്ങൾ ഉണ്ട്...




ബാഷ എന്ന സിനിമയുമായും ചില സാമ്യങ്ങൾ  തോന്നി...



നായകൻ കിടു ആണെങ്കിൽ നായകന്റെ അപ്പൻ കിക്കുടു ആയിരുന്നു......



English

2021

Action Thriller 


കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക.....




1 Comments:

  1. Maze runner 2,3part malayalam subtitle cheyavoo please🙏

    ReplyDelete

Search This Blog

Powered by Blogger.