Jathi Ratnalu Film ഡൌൺലോഡ് ചെയ്യാൻ @peruva എന്ന് ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക, അപ്പോൾ വരുന്ന ഞാൻ കണ്ട സിനിമകൾ എന്ന ചാനലിൽ പടം ലഭിക്കും.......

Home » » Jathi Ratnalu

Jathi Ratnalu

 Jathi Ratnalu


Film ഡൌൺലോഡ് ചെയ്യാൻ @peruva എന്ന് ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക, അപ്പോൾ വരുന്ന ഞാൻ കണ്ട സിനിമകൾ എന്ന ചാനലിൽ പടം ലഭിക്കും....

Or

Link: https://t.me/favaios/14921


  
സി ഐഡി മൂസയും , തെങ്കാശിപ്പട്ടണവും ഒക്കെ കണ്ടപ്പോൾ നമ്മൾ ആർത്തു ചിരിച്ചു , ലോജിക്കിനെക്കുറിച്ചൊന്നും നമ്മൾ ഒട്ടും ചിന്തിച്ചതേ ഇല്ല , അതുപോലെ ലോജിക്കൊന്നും നോക്കാതെ ചിരിക്കാൻ തയ്യാറാണെങ്കിൽ ധൈര്യമായി ഈ ചിത്രം നിങ്ങൾക്ക് കാണാം , ഉറപ്പായും ഇഷ്ടപ്പെടും 

നാലുകോടി മുടക്കി എഴുപത്തി അഞ്ചുകോടിയിലധികം നേടിയ ഈ ചിത്രം തെലുങ്കിലെ ഈ വർഷത്തെ പണംവാരിപ്പടങ്ങളിൽ ഒന്നാണ് 

ജോഗിപ്പെട്ട് എന്ന ഗ്രാമത്തിലെ മൂന്നു സുഹൃത്തുക്കൾ , സദാസമയവും ഒരു പണിക്കും പോവാതെ ചുറ്റിക്കറങ്ങി നടക്കുന്ന തങ്ങൾക്ക് നാട്ടിൽ ആരും വലിയ വിലയൊന്നും തരുന്നില്ല എന്ന് മനസിലാക്കിയ അവർ ഹൈദ്രാബാദിൽ ചെന്ന് ജോലിയൊക്കെ സമ്പാദിച്ചു തിരിച്ചെത്തി നാട്ടുകാരുടെയും വീട്ടുകാരുടെയും മുൻപിൽ ഒരു വിലസു വിലസാൻ തീരുമാനിക്കുന്നു ...

അതിനായി  ഹൈദ്രാബാദിൽ എത്തിയ അവർക്ക് പക്ഷെ കാര്യങ്ങൾ വിചാരിച്ചതുപോലെ നടന്നില്ലെന്ന് മാത്രമല്ല . ഒരു രാഷ്ട്രീയക്കാരനെ വധിക്കാൻ ശ്രമിച്ച കുറ്റം ഇവരുടെമേൽ ചാർത്തപ്പെടുകയും ചെയ്യുന്നു ....., എങ്ങനെ ഇവർ പ്രതികളായി , ഇതിൽ നിന്നും അവർക്ക് ഒരു രക്ഷപെടൽ എങ്ങനെ സാധ്യമാകും??  ഇവരെ രക്ഷിക്കാനായി ആര് വരും ??? 


 എല്ലാം ചിരിച്ചു ഉല്ലസിച്ചു കണ്ടറിയുക ..........


കോമഡി മൂവി ആയതിനാൽ സബ്ബ് ഉപയോഗിച്ച് കാണുമ്പോൾ നമ്മൾക്ക് നൂറു ശതമാനം തൃപ്തി ലഭിക്കില്ല... കാരണം സബ്ബിനൊക്കെ ഒരു പരിധി ഉണ്ടല്ലോ അവർ ഉദ്ദേശിച്ചത് നമ്മൾക്ക് അതേപോലെ സബ്ബ് ഉപയോഗിച്ച് തരുക എന്നത് അത്യന്തം ദുഷ്‌കരമായ കാര്യമാണ് 


ഏജന്റ് സായി ശ്രീനിവാസ ആത്രേയ ആയി വന്നു നമ്മെ ചിരിപ്പിച്ച Naveen Polishetty ഇതിൽ നായകവേഷം ചെയ്തിരിക്കുന്നു . മറ്റു അഭിനേതാക്കളും നമ്മെ നിരാശരാക്കിയില്ല . മികച്ച ഒരു കോമഡി സിനിമാ അനുഭവം ഈ ചിത്രം സമ്മാനിക്കുന്നു 



Telugu
 2021  
Comedy
Malayalam sub : Movie Mirror Group

കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക 






0 Comments:

Post a Comment

Search This Blog

Powered by Blogger.