Anukta- 2019 Kannada Thriller/Mystery Malayalam Sub ✅ സിനിമ ഡൌൺലോഡ് ചെയ്യാൻ ടെലെഗ്രാമിൽ @peruva എന്ന് സെർച്ച്‌ ചെയ്യുമ്പോൾ വരുന്ന ഞാൻ കണ്ട സ...

Home » » Anukta

Anukta

Anukta- 2019

Kannada

Thriller/Mystery

Malayalam Sub ✅


സിനിമ ഡൌൺലോഡ് ചെയ്യാൻ ടെലെഗ്രാമിൽ @peruva എന്ന് സെർച്ച്‌ ചെയ്യുമ്പോൾ വരുന്ന ഞാൻ കണ്ട സിനിമകൾ എന്ന ഗ്രൂപ്പിൽ നോക്കുക


Or


Link : https://t.me/favaios/14788


മണിച്ചിത്രത്താഴ് സിനിമ ഒക്കെ പോലെ ഹൊറർ മൂഡിൽ അണിയിച്ചൊരുക്കിയ മികച്ച ഒരു ത്രില്ലെർ ചിത്രമാണിത്.....




ഗ്രാമത്തിൽ ഒരു മരണം സംഭവിക്കുന്നു , ഒറ്റപ്പെട്ടു സ്ഥിതി ചെയ്യുന്ന ഒരു ബംഗ്ലാവിന് സമീപമായിരുന്നു മരണം നടന്നത്, വർഷങ്ങൾക്ക് മുൻപ് ആ നാട്ടിലെ ഒരു പ്രമാണിയുടെ ഭാര്യ കൊലചെയ്യപ്പെട്ടതിനെതുടർന്ന് ആ ബംഗ്ലാവിൽ താമസക്കാർ ആരും ഇല്ലായിരുന്നു, മരിച്ച സ്ത്രീയുടെ പ്രേതം അവിടെ അലഞ്ഞു തിരിഞ്ഞു നടപ്പുണ്ടെന്നും ആ പ്രേതമാണ് ഈ മരണത്തിനു പിന്നിൽ എന്നും നാട്ടുകാർക്ക് ഉറപ്പായിരുന്നു......



പോലീസ് അന്വോഷണത്തിൽ കേസിനു പുരോഗതി ഒന്നും ഉണ്ടാവാത്തതിനാൽ സ്പെഷ്യൽ ഓഫീസർ കാർത്തികിനെ കേസ് അന്വോഷണത്തിനായി നിയോഗിക്കുന്നു,തൊട്ടടുത്ത ദിവസം കാർത്തികിന്റെ വീട്ടിൽ ഒരു കൊറിയർ എത്തുന്നു, അത് എത്തിയ ദിവസം മുതൽ അയാളുടെ ഭാര്യയുടെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ കണ്ടു തുടങ്ങുന്നു.........




കേസ് അന്വോഷണത്തിനായി കാർത്തിക്ക് ഗ്രാമത്തിലേക്ക് എത്തുന്നു, കുടുംബത്തോടൊപ്പം എത്തിയ അയാൾ താമസിക്കാൻ ആ ബംഗ്ലാവ് തിരഞ്ഞെടുക്കുന്നു......





കാർത്തികിനു തന്നെ ഈ കേസ് അന്വോഷണം എത്താൻ വിധി ഒരുക്കി വെച്ച ചില കാരണങ്ങൾ ഉണ്ടായിരുന്നു......




ഈ മരണം അന്വോഷിക്കുന്നതിന്റെ കൂടെ കാർത്തിക്ക് പണ്ട് ആ ബംഗ്ലാവിൽ നടന്ന മരണം കൂടെ അന്വോഷിക്കുന്നു....



കുറെ നടുക്കുന്ന സത്യങ്ങൾ ആയിരുന്നു അയാളെ കാത്തിരുന്നത്.......


ശേഷം സ്‌ക്രീനിൽ....


 മികച്ച ഒരു ത്രില്ലെർ ചിത്രമാണ്.....



മൂവി മിറർ മലയാളം സബ് ഗ്രൂപ്പിന് വേണ്ടി സി കെ വിഷ്ണുപ്രസാദ്,ഡോ. ഓം നാഥ് എന്നിവർ ചേർന്നാണ് ഇതിന്റെ മലയാളം സബ് ചെയ്തിരിക്കുന്നത്..


കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക




0 Comments:

Post a Comment

Search This Blog

Powered by Blogger.