Wrong Side Raju -2016 Gujarati  Drama/ത്രില്ലെർ സിനിമ ഡൌൺലോഡ് ചെയ്യാൻ ടെലെഗ്രാമിൽ @peruva എന്ന് സെർച്ച്‌ ചെയ്യുക അപ്പോൾ വരുന്ന ഞാൻ കണ്ട സിനി...

Home » » Wrong Side Raju

Wrong Side Raju

Wrong Side Raju -2016

Gujarati

 Drama/ത്രില്ലെർ


സിനിമ ഡൌൺലോഡ് ചെയ്യാൻ ടെലെഗ്രാമിൽ @peruva എന്ന് സെർച്ച്‌ ചെയ്യുക അപ്പോൾ വരുന്ന ഞാൻ കണ്ട സിനിമകൾ എന്ന ഗ്രൂപ്പിൽ പടം ലഭിക്കും


Or

Link: https://t.me/favaios/14619

Link 1 :https://t.me/ddsworld/461


അഹമ്മദാബാദിൽ 2013ൽ നടന്ന hit & run കേസിനെ ആസ്പദമാക്കി എടുത്ത ചിത്രമാണിത്....


പാതി രാത്രി സമയം, രണ്ട്‌ പോലീസ് കോൺസ്റ്റബിൾമാർ ഡ്യൂട്ടിയുടെ ഭാഗമായി വാഹന പരിശോധനയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു, ഒരു വൃദ്ധൻ ഓടിച്ചു വന്ന സ്കൂട്ടർ തടഞ്ഞു നിർത്തി കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു അവർ, പെട്ടന്നാണ് അത് സംഭവിച്ചത് വളരെ സ്പീഡിൽ ഓടിച്ചു വന്ന ഒരു ആഡംബര കാർ പോലീസുകാരെയും വൃദ്ധനേയും ഇടിച്ചു തെറിപ്പിക്കുന്നു........... കാർ നിർത്താതെ ഓടിച്ചു പോവുകയും ചെയ്യുന്നു......




അടുത്ത ദിവസം ആ പോലീസുകാർ മരിക്കുക കൂടി ചെയ്തതോടെ കേസ് അന്വേഷണം പോലീസ് ശക്തമാക്കുന്നു


കാറിന്റെ ഉടമസ്ഥനെ തേടിയുള്ള അന്വോഷണം ചെന്നെത്തിയത് പ്രമുഖ അഭിഭാഷകനും വ്യവസായിയുമായ അമിതാബ് ഷായിലാണ്, തുടർന്ന് അയാളുടെ ഡ്രൈവർ അറസ്റ്റിലാവുന്നു..




കാശുണ്ടാക്കാൻ വേണ്ടി നിയമവിരുദ്ധമായ ചില പ്രവർത്തനങ്ങൾ ചെയ്യാറുണ്ടായിരുന്ന ഡ്രൈവർ ഈ കുറ്റം നിഷേധിക്കുകയും, താൻ അല്ല പ്രതി എന്ന് വരുത്തി തീർക്കാൻ ശ്രെമിക്കുകയും ചെയ്യുന്നു.......



കേസ് അയാളുടെ പേരിൽ നിന്ന് ഒഴിവാക്കാൻ അഴിമതിക്കാരായ പോലീസുകാർ കാശ് ആവശ്യപ്പെടുന്നു, ഡ്രൈവർ  കാശുണ്ടാക്കാൻ പല മാർഗ്ഗങ്ങളും തേടുന്നു....



ഇയാൾ തന്നെയാണോ പ്രതി, അതോ മറ്റാരെങ്കിലും ഇതിനു പിന്നിൽ ഉണ്ടോ??

എന്താണ് ഇതിനു പിന്നിലെ സത്യം...



കണ്ടറിയുക, ത്രില്ലെർ സിനിമകൾ ഇഷ്ടപെടുന്നവർക്ക് ആസ്വധിക്കാൻ ഉള്ള ചേരുവകൾ എല്ലാം ഉള്ള ഒരു ത്രില്ലെർ ഡ്രാമ ചിത്രമാണിത്....


കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക



0 Comments:

Post a Comment

Search This Blog

Powered by Blogger.