Road to Perdition - 2002
English
Crime
സിനിമ ഡൌൺലോഡ് ചെയ്യാൻ @peruva എന്ന് ടെലെഗ്രാമിൽ സെർച്ച് ചെയ്യുക അപ്പോൾ വരുന്ന ഞാൻ കണ്ട സിനിമകൾ എന്ന ഗ്രൂപ്പിൽ പടം കിട്ടും
Or
Link : https://t.me/c/1076965989/6752
Link 2 : https://t.me/favaios/14395
അധോലോകത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറഞ്ഞ ലോകസിനിമകളിൽ തന്നെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായ ഗോഡ്ഫാദർ സിനിമകളുടെ രീതിയിൽ അണിയിച്ചൊരുക്കിയിക്കുന്ന ഒരു ചിത്രമാണിത്
1930 കാലഘട്ടത്തിൽ നടക്കുന്ന കഥയാണിത്,പകയുടെ പ്രതികാരത്തിന്റെ കുടുംബസ്നേഹത്തിന്റെ വിശ്വസ്ഥതയുടെ ഒക്കെ മികവാർന്ന ഒരു അവതരണം ഈ ചിത്രത്തിൽ നമുക്ക് കാണാൻ സാധിക്കും...
ചിക്കാഗോ കേന്ദ്രീകരിച്ചു നാട്ടിലെ എല്ലാ ക്രിമിനലുകളുടെയും തലതൊട്ടപ്പനായി വിലസിയിരുന്ന ജോൺ റൂഡി യുടെ വിശ്വസ്ഥരായ രണ്ട് അനുചരന്മാരായിരുന്നു മകൻ കോർണറും വളർത്തു മകൻ മൈക്കിൾ സള്ളിവനും, ജോൺ റൂഡിക്ക് വേണ്ടി രാത്രിയുടെ മറവിൽ അയാളുടെ വിരോധം സമ്പാദിച്ചവരെ കൊന്നൊടുക്കാൻ മൈക്കിൾ സള്ളിവനും കോർണർക്കും ഒരു മടിയും ഇല്ലായിരുന്നു.....
അങ്ങനെ ഇരിക്കെ ഇവർ നടത്തുന്ന ഒരു കൊലപാതകത്തിനു മൈക്കിൾ സള്ളിവന്റെ 12 വയസുള്ള മകൻ ദൃക്‌സാക്ഷിയാവുന്നു, തങ്ങളുടെ രഹസ്യങ്ങൾ പുറത്തു പോവുന്നത് സഹിക്കാൻ കഴിയാത്ത ജോൺ റൂണി മൈക്കിൾ സള്ളിവനെയും കുടുംബത്തെയും വക വരുത്താൻ തീരുമാനിക്കുന്നു......
തന്റെയും കുടുംബത്തിന്റെയും ജീവൻ എത്ര നാൾ സംരക്ഷിക്കാൻ മൈക്കൾ സള്ളിവന് സാധിക്കും, അതിനു അയാൾക്ക് സഹിക്കേണ്ടി വന്ന യാതനകൾ എന്തൊക്കെയായിരുന്നു...
കണ്ടറിയുക...... സ്ലോ പെയ്സിൽ കഥ പറയുന്ന മികച്ച ഒരു റിവഞ്ച് ത്രില്ലെർ ചിത്രമാണിത്....
ടോം ഹാങ്ക്സ്, Daniel Craig തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.......
എംസോൺ മലയാളം സബ് ഗ്രൂപ്പിന് വേണ്ടി മുസ്ഫർ എം കെ യാണ് ഇതിന്റെ മലയാളം സബ് ചെയ്തിരിക്കുന്നത്...
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment