കുമ്മാട്ടി  1979  മലയാളം  സിനിമ ഡൌൺലോഡ് ചെയ്യാൻ ടെലെഗ്രാമിൽ @peruva എന്ന് സെർച്ച്‌ ചെയ്യുക അപ്പോൾ വരുന്ന ഞാൻ കണ്ട സിനിമകൾ എന്ന ഗ്രൂപ്പിൽ പടം...

Home » » Kummaatti ( കുമ്മാട്ടി )

Kummaatti ( കുമ്മാട്ടി )

കുമ്മാട്ടി  1979 

മലയാളം 


സിനിമ ഡൌൺലോഡ് ചെയ്യാൻ ടെലെഗ്രാമിൽ @peruva എന്ന് സെർച്ച്‌ ചെയ്യുക അപ്പോൾ വരുന്ന ഞാൻ കണ്ട സിനിമകൾ എന്ന ഗ്രൂപ്പിൽ പടം ലഭിക്കും

Or

Link: https://t.me/favaios/14663

 


Or

 Youtube Link 👇👇👇👇
മൺമറഞ്ഞുപോയ പഴമയുടെ ആ നല്ല ഓർമകളിലേക്ക് കുറച്ചു നേരത്തേക്കെങ്കിലും ഒരു തിരിച്ചുപോക്ക് നിങ്ങൾ ആഗ്രഹിക്കുന്നുവോ ?? നിങ്ങളുടെ കുട്ടികളെയും ചെറുമക്കളെയും അങ്ങനെയും  ഒരു കാലം ഉണ്ടായിരുന്നു എന്നൊന്ന് കാണിച്ചു കൊടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ എങ്കിൽ ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ ഒന്നാണ് കുമ്മാട്ടി .


"കറുകറക്കാര്‍മുകില്‍ കൊമ്പനാന-

പ്പുറത്തേറിയെഴുന്നള്ളും മൂര്‍ത്തേ........"


എന്ന് തുടങ്ങുന്ന ഗാനമടക്കം മനോഹരമായ ഒരുപിടി ഗാനങ്ങൾ ഈ ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു .........


കാണാൻ ഒരു പ്രിത്യേക ചന്തമുള്ള  ഇടയ്ക്കിടെ പിറുപിറുക്കുന്ന ഒരു മുത്തശ്ശിയും , പാടവും  തൊടിയും ആൽമരത്തിന്റെ അരികിലുള്ള അമ്പലകുളവും , അന്നത്തെ സ്കൂളും കച്ചവടവും എന്നുവേണ്ട പഴയകാല സംസ്കാരത്തിന്റെ ചെറിയൊരു ഓർമപ്പെടുത്തൽ തന്നെയാണ് ഈ കൊച്ചു ചിത്രം 


കേട്ടുമറന്ന നാടോടി കഥകളിൽ ഒന്നിനോട് സാമ്യം പുലർത്തുന്ന കഥയാണ് ഈ ചിത്രത്തിൽ പറഞ്ഞിരിക്കുന്നത് .  ഒരു കൊച്ചു ഗ്രാമത്തിലേക്ക് ഒരു ദിവസം കുമ്മാട്ടി(ഒരു നാടോടി എന്ന് വേണമെങ്കിൽ പറയാം )  എത്തുന്നതും , ഭീതിയോടെ കുട്ടികൾ കണ്ട അയാൾ ഒരു പാവം ആയിരുന്നു ഏന് അവർക്ക് മനസിലാവുന്നതും , അയാളോടൊത്തുള്ള കളികളും ചിരികളും നൃത്തവും കുട്ടികൾക്ക് ഉണ്ടാക്കുന്ന സന്തോഷവും എല്ലാം ഇതിൽ കാണിച്ചിരിക്കുന്നു ...


മായാജാലം അറിയാവുന്ന അയാൾ കുട്ടികളോടൊപ്പമുള്ള നിമിഷത്തിൽ ചെയ്ത ഒരു മായാജാലം എല്ലാം മാറ്റി മറിക്കുന്നു . അത് ആ നാടിനു, ഒരു കുടുംബത്തിന് ഉണ്ടാക്കിയത്  ഒരു തീരാ നഷ്ടമായിരുന്നു ...


ആ നഷ്ടം എന്തായിരുന്നു എന്നും , അത് എന്നെങ്കിലും നികത്താൻ ആർക്കെങ്കിലും സാധിക്കുമോ എന്നുള്ളതും നിങ്ങൾ കണ്ടു തന്നെ അറിയുക ...................


ജീവിതത്തിൽ ഉറപ്പായും കണ്ടിരിക്കേണ്ട മലയാളസിനിമകളിൽ ഒന്നാണ് ഈ ചിത്രമെന്ന് നിസ്സംശയം പറയാം .


ജി അരവിന്ദൻ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് 


കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക

1 Comments:

  1. Erotic Services in Kitchener Browse our sophisticated directory of the finest independent escort companions in Canada

    Contact one of the many girls who advertise for free on 5escorts and check all the escort services offered, only for you: all sex positions, BDSM, GFE, gangbang, anal sex, orgy, dominatrix, oral... Choose and call now!
    http://edmonton.5escorts.ca/location/

    ReplyDelete

Search This Blog

Powered by Blogger.