Iron Protector 2016 Chinese Martial Arts Malayalam Sub✅ ഡൌൺലോഡ് ചെയ്യാൻ ടെലെഗ്രാമിൽ @peruva എന്ന് സെർച്ച്‌ ചെയ്യുക അപ്പോൾ വരുന്ന ഞാൻ കണ്ട സി...

Home » » Iron Protector

Iron Protector

Iron Protector 2016

Chinese

Martial Arts

Malayalam Sub✅


ഡൌൺലോഡ് ചെയ്യാൻ ടെലെഗ്രാമിൽ @peruva എന്ന് സെർച്ച്‌ ചെയ്യുക അപ്പോൾ വരുന്ന ഞാൻ കണ്ട സിനിമകൾ എന്ന ഗ്രൂപ്പിൽ പടം ലഭിക്കും


Or

Link 1 :https://t.me/favaios/14648 

ഒട്ടും ബോറടിക്കാതെ, മനോഹരമായ ആക്ഷൻ രംഗങ്ങളുടെ അകമ്പടിയോടു കൂടി കുറച്ചു സമയം ചിലവഴിക്കണം എങ്കിൽ ധൈര്യമായി കാണാവുന്ന ചിത്രമാണിത്...




തന്നെ വളർത്തി വലുതാക്കിയ കുങ് ഫു ആചാര്യന്റെ മരണശേഷം പട്ടണത്തിൽ ഉള്ള സുഹൃത്തിന്റെ അരികിൽ എത്തിയതായിരുന്നു ആയോധനകലയിൽ ആഗ്രഗണ്യനായ വു-ലിൻ.



വു-ലിന്നിനോടൊപ്പം തന്നെ കുങ് ഫു അഭ്യസിച്ചതായിരുന്നു സുഹൃത്തും. അയാൾ ഇപ്പോൾ ബോഡിഗാർഡുകളെ പരിശീപ്പിക്കുകയും ആവശ്യക്കാർക്ക് അവരെ ഏർപ്പാട് ആക്കി കൊടുക്കുകയും ചെയ്യുന്ന ഒരു സ്ഥാപനം നടത്തുകയായിരുന്നു. അങ്ങനെ ഇരിക്കെ അവിടെ എത്തിയ ഒരു ബിസിനസ്സ്കാരൻ അയാളുടെ മകൾക്ക് പലരിൽ നിന്നും അപകട ഭീഷണി ഉള്ളതുകൊണ്ട് ബോഡി ഗാർഡ് ആയി വു-ലിനെ സെലക്ട്‌ ചെയ്യുന്നു......



തന്റെ  ജീവൻ പോലും നഷ്ടമായേക്കാവുന്ന ഒന്നിൽ ആണ് താൻ വന്നു പെട്ടിരിക്കുന്നത് എന്ന സത്യം അവൻ അപ്പോൾ അറിഞ്ഞിരുന്നില്ല....



ഈ തീമിൽ കുറെ സിനിമകൾ ഇറങ്ങിട്ടുണ്ടെങ്കിലും, മനോഹരമായ ആക്ഷൻ രംഗങ്ങൾ ചിത്രത്തിന്റെ മാറ്റ് വർധിപ്പിച്ചിരിക്കുന്നു....


മൂവി മിറർ ഗ്രൂപ്പിന് വേണ്ടി ശ്രീജിത്ത്‌ ബോയ്ക ആണ് ഇതിന്റെ മലയാളം പരിഭാഷ നിർവഹിച്ചിരിക്കുന്നത് 



കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക



0 Comments:

Post a Comment

Search This Blog

Powered by Blogger.