Taken 2  English - 2012 Action Thriller Link: https://t.me/malayalamsubmovies/7079 2008 ൽ ഇറങ്ങിയ ടേക്കൺ സീരീസിലെ രണ്ടാമത്തെ ചിത്രമാണിത്. അവ...

Home » » Taken 2

Taken 2

Taken 2 

English - 2012

Action Thriller

Link: https://t.me/malayalamsubmovies/7079


2008 ൽ ഇറങ്ങിയ ടേക്കൺ സീരീസിലെ രണ്ടാമത്തെ ചിത്രമാണിത്.


അവധിക്കാലം ആഘോഷിക്കാൻ കൂട്ടുകാരിക്കൊപ്പം പോയ മകൾ കിമ്മിനെ തട്ടിക്കൊണ്ടുപോയ അൽബേനിയൻ മാഫിയാ ഗ്യാങ്ങിലെ എല്ലാവരെയും വകവരുത്തി അവളെ ഒരു പോറൽ പോലും ഏല്പിക്കാതെ രക്ഷിച്ച മുൻ സി ഐ എ ഏജന്റ് കൂടിയായ ബ്രയാന്റെ ആക്ഷൻ രംഗങ്ങൾ ആയിരുന്നു ഒന്നാമത്തെ ചിത്രത്തിൽ നമ്മൾ കണ്ടത്



രണ്ടാം ഭാഗത്തിൽ അവധിക്കാലം ആഘോഷിക്കാൻ കുടുംബത്തോടൊപ്പം ഇസ്താംബൂളിൽ പോയ ബ്രയാനെയും ഭാര്യയെയും കൊന്ന് പ്രതികാരം ചെയ്യാൻ എത്തിയ അൽബേനിയൻ മാഫിയ ഗ്യാങ്ങിലെ ബന്ധുക്കളും ബ്രയാനും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ കാണിക്കുന്നു....



ആദ്യ ഭാഗത്തിലെപോലെ തന്നെ ബ്രയാന്റെ ചടുലമായ ആക്ഷൻ രംഗങ്ങൾ തന്നെയാണ് രണ്ടാം ഭാഗവും പ്രേക്ഷക പ്രീതി നേടാൻ കാരണമായത്.....



2014 ൽ ഇതിനു ഒരു മൂന്നാം ഭാഗം കൂടി ഇറങ്ങിയിട്ടുണ്ട്...



ബ്രയാൻ ആയി Liam Neeson ന്റെ  പ്രകടനം ഏതൊരു ആക്ഷൻ സിനിമാ പ്രേമികൾക്കും ഒരു തകർപ്പൻ വിരുന്നാണ് സമ്മാനിച്ചിരിക്കുന്നത്....



കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക


0 Comments:

Post a Comment

Search This Blog

Powered by Blogger.