In the Tall Grass -2019  English  Mystery / Horror  Link 2:  https://t.me/malayalamsubmovies/12238 ഗർഭിണിയായ സഹോദരിയെയും കൂട്ടി കാൾ ഒരു യാത...

Home » » In the Tall Grass

In the Tall Grass

 In the Tall Grass -2019 

English 

Mystery / Horror 


Link 2: https://t.me/malayalamsubmovies/12238

ഗർഭിണിയായ സഹോദരിയെയും കൂട്ടി കാൾ ഒരു യാത്രയിലായിരുന്നു , വഴിമധ്യേ ഒന്ന് വിശ്രമിക്കാൻ കാർ നിർത്തിയ അവർ തൊട്ടടുത്ത് പുല്ല് നിറഞ്ഞു നിൽക്കുന്ന ഒരു പ്രദേശത്ത് നിന്നും  സഹായം അഭ്യർത്ഥിച്ചുള്ള ഒരു കൊച്ചുകുട്ടിയുടെ നിലവിളി കേൾക്കുന്നു . കുട്ടിയെ രക്ഷിക്കാനായി  അതിനുള്ളിലേക്ക് കയറിയ അവർക്ക് തങ്ങൾ കയറിച്ചെന്നിരിക്കുന്നത് തിരിച്ചുവരവ് ദുഷ്കരമായ ഒരു സ്ഥലത്തേക്കായിരുന്നു  എന്ന് അറിവുണ്ടായിരുന്നില്ല ..................................


എന്തായിരുന്നു ആ പുല്ലിനുള്ളിൽ അവരെ കാത്തിരുന്നത് ???

അതിനുള്ളിൽ എങ്ങനെ ആ കുട്ടി അകപ്പെട്ടു ???  

ചുറ്റുപാടുകൾ പോലും കാണാനാവാത്തവിധം മറഞ്ഞിരിക്കുന്ന ആ പുല്ലിനുള്ളിൽ ഒളിച്ചിരിക്കുന്ന  രഹസ്യം എന്തായിരിക്കും  ??? 

അതിനുള്ളിലേക്ക് പോയവർക്ക് ഒരു തിരിച്ചു വരവ് ഉണ്ടാവുമോ ??? 


എല്ലാത്തിനുമുള്ള ഉത്തരം ഈ സിനിമ നൽകുന്നുണ്ടോ എന്ന് ചിത്രം കണ്ട് വിലയിരുത്തുക   


NB: മിസ്റ്ററി ഹൊറർ ചിത്രങ്ങൾ താല്പര്യം  ഉള്ളവർ മാത്രം കാണുന്നതാണ് നല്ലത് .  പ്രത്യേകിച്ചും മിസ്റ്ററി ചിത്രങ്ങൾ താല്പര്യം ഉള്ളവർ 


കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക




0 Comments:

Post a Comment

Search This Blog

Powered by Blogger.