Blood Simple -1984 English  Crime/Thriller Link:  https://t.me/favaioS/14145 ബാറുടമയായ മാർട്ടി ഭാര്യയുമായി അത്ര രസത്തിൽ ആയിരുന്നില്ല കഴിഞ്ഞ...

Home » » Blood Simple

Blood Simple

 Blood Simple -1984

English 

Crime/Thriller

Link: https://t.me/favaioS/14145


ബാറുടമയായ മാർട്ടി ഭാര്യയുമായി അത്ര രസത്തിൽ ആയിരുന്നില്ല കഴിഞ്ഞിരുന്നത്, അങ്ങനെ ഇരിക്കെ തന്റെ  ഭാര്യയ്ക്ക് മറ്റാരോ ആയിട്ട് ബന്ധം ഉണ്ടെന്നു സംശയം തോന്നിയ അയാൾ ഒരു പ്രൈവറ്റ് ഡിറ്റെക്റ്റീവ്നെ അവളെ നിരീക്ഷിക്കാൻ ഏർപ്പാടാക്കുന്നു.



അയാളുടെ സംശയം സത്യമായിരുന്നു, അയാളുടെ തന്നെ ബാറിലെ ജോലിക്കാരനുമായി മാർട്ടിയുടെ ഭാര്യക്കുള്ള അടുപ്പത്തിന്റെ തെളിവായി അവർ ഒന്നിച്ച് ശയിക്കുന്ന  ഫോട്ടോ  മാർട്ടിക്ക് മുൻപിൽ ഡിറ്റെക്റ്റീവ് ഹാജരാക്കുന്നു.....



അവരെ കൊലപ്പെടുത്താൻ മാർട്ടി തീരുമാനിക്കുന്നു....



പക്ഷെ പിന്നീട് സംഭവിച്ചത് ഒന്നും മാർട്ടിക്ക് സങ്കൽപ്പിക്കാൻ പോലും ആവുന്നതായിരുന്നില്ല...




ശേഷം സ്‌ക്രീനിൽ.....


37 വർഷം മുൻപിറങ്ങിയ ത്രില്ലെർ സിനിമയാണ് എന്നുള്ള ധാരണയോടുകൂടി സമീപിച്ചാൽ മികച്ച ഒരു സിനിമാ അനുഭവം ഈ ചിത്രം സമ്മാനിക്കും....🥰



ത്രില്ലെർ സിനിമാ പ്രേമികൾക്ക് ഒരു തവണ ബോറടിക്കാതെ ഇരുന്ന് കാണാം....👍


കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക



0 Comments:

Post a Comment

Search This Blog

Powered by Blogger.