War of the Worlds (2005) English/Survival thriller Link : https://t.me/favaioS/13889 ഒരുപാട് സിനിമകളിൽ കണ്ടിട്ടുള്ള കഥ തന്നെയാണ് ഈ ചിത്രത്ത...

Home » » War of the Worlds

War of the Worlds

War of the Worlds (2005)

English/Survival thriller


Link : https://t.me/favaioS/13889 ഒരുപാട് സിനിമകളിൽ കണ്ടിട്ടുള്ള കഥ തന്നെയാണ് ഈ ചിത്രത്തിലും ഉള്ളത്.ഭൂമി നശിപ്പിക്കാൻ വരുന്ന അന്യഗൃഹ ജീവികളും അതിൽ നിന്നും കുടുംബത്തെ രക്ഷിക്കാൻ ഉള്ള നായകന്റെ ഓട്ടവും ഒക്കെ തന്നെയാണ് സിനിമയുടെ പ്രമേയം.... എന്നിരുന്നാലും ഒട്ടും ബോറടിക്കാതെ ഇരുന്ന് കാണാൻ പറ്റിയ ഒരു survival ത്രില്ലെർ തന്നെയാണ് ഈ ചിത്രം... പതിനഞ്ചു വർഷത്തോളം മുൻപിറങ്ങിയ സിനിമ എന്ന നിലയിൽ സമീപിച്ചാൽ മികച്ച അനുഭവം ഈ ചിത്രം സമ്മാനിക്കുന്നു മികച്ച സ്‌പീക്കർ സിസ്റ്റത്തിൽ ഇട്ട് കണ്ടാൽ നല്ലൊരു അനുഭവം ആണ് ഈ ചിത്രം സമ്മാനിക്കുക... സാക്ഷാൽ സ്പിൽബർഗ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ടോം ക്രൂസ് മുഖ്യവേഷത്തിൽ എത്തിയിരിക്കുന്നു, പക്ഷെ നായകനു ചിത്രത്തിൽ വലിയ പ്രാധാന്യമുള്ളതായി തോന്നിയില്ല....

കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക




0 Comments:

Post a Comment

Search This Blog

Powered by Blogger.